ഗെലാറ്റി മൊണാസ്ട്രി

മദ്ധ്യകാല മൊണാസ്റ്റിക് കോംപ്ലക്സ്, ജോർജിയ
(Gelati Monastery എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

തെക്കേ ജോർജ്ജിയയിലെ ഇമെരെടി പ്രവിശ്യയിലെ കുടൈസിക്കടുത്തുള്ള ഒരു മദ്ധ്യകാല മൊണാസ്റ്റിക് കോംപ്ലക്സാണ് ഗെലാറ്റി. ജോർജ്ജിയൻ സുവർണ്ണ കാലഘട്ടത്തിലെ ഒരു മാസ്റ്റർ പീസായാണ് ഗെലാറ്റിയെ കണക്കാക്കുന്നത്. 1106 ൽ കിങ്ങ് ഡേവിഡ് നാല് ഓഫ് ജോർജ്ജിയ ആണ് ഗെലറ്റി നിർമ്മിച്ചത്. യുനെസ്കോ ഇതിനെ ലോകപൈതൃകസ്ഥാനത്തിന്റെ പട്ടികയിൽ പെടുത്തി.

ഗെലാറ്റി മൊണാസ്ട്രി
გელათის მონასტერი
The monastic complex of Gelati
ഗെലാറ്റി മൊണാസ്ട്രി is located in Georgia
ഗെലാറ്റി മൊണാസ്ട്രി
Shown within Georgia
അടിസ്ഥാന വിവരങ്ങൾ
സ്ഥലംKutaisi, Imereti Province (Mkhare), Georgia
നിർദ്ദേശാങ്കം42°17′50″N 42°45′40″E / 42.2972°N 42.7611°E / 42.2972; 42.7611
മതവിഭാഗംGeorgian Orthodox Church
RegionCaucasus
രാജ്യംജോർജ്ജിയ
വാസ്തുവിദ്യാ വിവരങ്ങൾ
വാസ്തുവിദ്യാ തരംGeorgian; Monastery
സ്ഥാപകൻDavid IV of Georgia ("David the Builder")
പൂർത്തിയാക്കിയ വർഷംChurch of the Virgin, 1106;
Churches of St. George and St. Nicholas, 13th century
Official name: Bagrati Cathedral and Gelati Monastery
TypeCultural
Criteriaiv
Designated1994 (18th session)
Reference no.710
RegionEurope
Endangered2010–present

ശവകുടീരങ്ങൾ

തിരുത്തുക
  • ഡിമെട്രിയസ് ഒന്ന് ഓഫ് ജോർജ്ജിയ
  • ‍ഡേവിഡ് നാല് ഓഫ് ജോർജ്ജിയ
  • സോളമൻ ഒന്ന് ഓഫ് ഇമെരെറ്റി
  • സോളമൻ രണ്ട് ഓഫ് ഇമെരെറ്റി
  • ജോർജ്ജ് മൂന്ന് ഓഫ് ജോർജ്ജിയ
  • വഖ്ടാങ്ങ് രണ്ട് ഓഫ് ജോർജ്ജിയ
  • ബഗ്രത്ത് നാല് ഓഫ് ജോർജ്ജിയ
  • ജോർജ്ജ് അഞ്ച് ഓഫ് ജോർജ്ജിയ
  • അലക്സാണ്ടർ രണ്ട് ഓഫ് ഇമെരെറ്റി
  • ജോർജ്ജ് ഓഫ് ച്ക്വോണ്ടിടി

ചിത്രശാല

തിരുത്തുക

ഇതും കാണുക

തിരുത്തുക
  • ജോർജ്ജിയയുടെ സംസ്കാരം
  • ജോർജ്ജിയൻ ഓർത്തഡോക്സ് ആന്റ് അപ്പോസ്തോലിക് ചർച്ച്
  • അപകടാവസ്ഥയിലുള്ള ലോകപൈതൃകസ്ഥാനങ്ങൾ.

അവലംബങ്ങൾ

തിരുത്തുക

പുറത്തക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ഗെലാറ്റി_മൊണാസ്ട്രി&oldid=3630648" എന്ന താളിൽനിന്ന് ശേഖരിച്ചത്