ഗൗതം ഘോഷ്
ഇന്ത്യന്‍ ചലചിത്ര അഭിനേതാവ്
(Gautam Ghose എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഒരു ബംഗാളി ചലച്ചിത്രസംവിധായകനും, നിർമ്മാതാവും, നടനുമാണ് ഗൗതം ഘോഷ് (ബംഗാളി: গৌতম ঘোষ).[1] 16 ദേശീയ ചലച്ചിത്രപുരസ്കാരങ്ങളും, നിരവധി അന്തർദേശീയ ചലച്ചിത്രപുരസ്കാരങ്ങളും ഇദ്ദേഹം നേടിയിട്ടുണ്ട്.
ഗൗതം ഘോഷ് | |
---|---|
ജനനം | |
തൊഴിൽ | ചലച്ചിത്രസംവിധായകൻ, നടൻ, നിർമ്മാതാവ്, സംഗീത സംവിധായകൻ, ഛായാഗ്രാഹകൻ |
സജീവ കാലം | 1974 - present |
ജീവിതപങ്കാളി(കൾ) | നീലാഞ്ചനാ ഘോഷ് (1978 - present) |
കുട്ടികൾ | അനന്ദി ഘോഷ് ഇഷാൻ ഘോഷ് |
പ്രധാന ചലച്ചിത്രങ്ങൾ
തിരുത്തുക- മാഭൂമി (1979)
- ദഖൽ (1981)
- പാർ (1984)
- അന്തർജാലി ജാത്ര (1987)
- പത്മ നാദിർ മാജി (1992)
- പതംഗ് (1993)
- ഗുഡിയ (1997)
- അബർ അരന്യേ (2003)
- യാത്ര (2006)
- കാൽബേല (2009)
- മീറ്റിങ്ങ് എ മൈൽസ്റ്റോൺ (ഉസ്താദ് ബിസ്മില്ലാ ഖാനെകുറിച്ചുള്ള ഡോക്യുമെന്ററി)
- മനേർ മാനുഷ് (2010)
പുരസ്കാരങ്ങൾ
തിരുത്തുക- Hungry Autumn - Oberhausen Film Festival 1978
- Land of Sand Dunes - ദേശീയ ചലച്ചിത്രപുരസ്കാരം - മികച്ച ഡോക്യുമെന്ററി (1986)
- മീറ്റിങ്ങ് എ മൈൽസ്റ്റോൺ (ഉസ്താദ് ബിസ്മില്ലാ ഖാനെകുറിച്ചുള്ള ഡോക്യുമെന്ററി) കാൻസ് ചലച്ചിത്രമേലയിൽ പ്രത്യേക പ്രദർശനം
- മാഭൂമി - ദേശീയ ചലച്ചിത്രപുരസ്കാരം മികച്ച പ്രാദേശിക ചലച്ചിത്രം (തെലുങ്ക്) (1980), Participated at Karlovyvary Film Festival, Cairo & Sidney Film Festivals
- ദഖൽ - ദേശീയ ചലച്ചിത്രപുരസ്കാരം Golden Lotus for Best Feature Film (1982], Silver Medal at Figuera De Foz, Portugal (1982), Ecumenical Jury Prize for Human Rights Festival at Strasbourg, France(1982.Also participated in London, Sidney, Locarno & Directors’ Fortnight at Cannes Film Festival (1982)
- പാർ - ദേശീയ ചലച്ചിത്രപുരസ്കാരം Best Actor - (Naseeruddin Shah), Best Actress - (Shabana Azmi), Best Hindi Feature Film (1985), Best Actor award Venice Film Festival (1985) Naseeruddin Shah, UNESCO Award at Venice Film Festival, Fipresci Awards, Red Cross Award at Verna Film Festival (1987). Filmare Awards for Best Director & Best Screenplay, Participated in Montreal, Hawaii, Amsterdam, Chicago, New York, and Los Angeles
അവലംബം
തിരുത്തുകപുറമെ നിന്നുള്ള കണ്ണികൾ
തിരുത്തുക- ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് ഗൗതം ഘോഷ്
- Profile at calcuttaweb.com Archived 2012-09-15 at the Wayback Machine.
- Official Website Archived 2010-10-06 at the Wayback Machine.
- In Conversation with Goutam Ghose Archived 2010-11-26 at the Wayback Machine.
- PORTRAIT OF A DIRECTOR Archived 2012-09-15 at the Wayback Machine.