ഗാസ്പർ കടലിടുക്ക്

(Gaspar Strait എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഗാസ്പർ കടലിടുക്ക് ഇന്തോനേഷ്യൻ ദ്വീപുകളായ ബെലിട്ടങ്, ബങ്ക എന്നിവയെ വേർതിരിക്കുന്നതും ജാവാ കടലിനെ ദക്ഷിണ ചൈനാ കടലുമായി ബന്ധിപ്പിക്കുന്നതുമായ ഒരു കടലിടുക്കാണ്.

ഗാസ്പർ കടലിടുക്ക്
ഗാസ്പർ കടലിടുക്ക് is located in Sumatra
ഗാസ്പർ കടലിടുക്ക്
ഗാസ്പർ കടലിടുക്ക്
നിർദ്ദേശാങ്കങ്ങൾ2°40′S 107°15′E / 2.667°S 107.250°E / -2.667; 107.250
Typestrait
തദ്ദേശീയ നാമം[[[Indonesian ഭാഷ|Indonesian]]: Selat Gaspar] Error: {{Lang}}: unrecognized language tag: Indonesian (help)  (language?)
Basin countries ഇന്തോനേഷ്യ
അവലംബംSelat Gaspar: Indonesia National Geospatial-Intelligence Agency, Bethesda, MD, USA

വലിയ ദ്വീപുകളായ ബങ്ക, ബലിറ്റങ് എന്നിവയ്ക്കിടയിലായി രൂപപ്പെട്ടിരിക്കുന്ന ഈ കടലിടുക്ക് പൊതുവേ ഗാസ്പർ കടലിടുക്ക് എന്നറിയപ്പെടുന്നു. 1724 ൽ ഇതുവഴി കടന്നുപോയ മനിലയിൽനിന്നുള്ള സ്പാനിഷ് കപ്പിത്താനായിരുന്ന ഗാസ്പറിന്റെ പേരിലാണ് ഈ കടലിടുക്ക് അറിയപ്പെടുന്നതെങ്കിലും ഇംഗ്ലീഷ് കപ്പലായ മാക്ലിൾസ്ഫീൽഡിൽ ചൈനയിൽനിന്നു മടങ്ങിവന്ന കപ്പിത്താൻ ഹർലെ 1702 മാർച്ചിൽ മുമ്പുതന്നെ ഇതുവഴി കടന്നുപോയിരുന്നു.

"https://ml.wikipedia.org/w/index.php?title=ഗാസ്പർ_കടലിടുക്ക്&oldid=3135795" എന്ന താളിൽനിന്ന് ശേഖരിച്ചത്