ഗാർഡൻ ഓഫ് ഏദൻ

(Garden of Eden എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഉല്‌പത്തി പുസ്‌തകത്തിലും എസെക്കിയേലിന്റെ പുസ്‌തകത്തിലും വിവരിച്ചിരിക്കുന്ന ഗാർഡൻ ഓഫ് ഏദൻ ബൈബിളിലെ "ദൈവത്തിന്റെ പൂന്തോട്ടം" അല്ലെങ്കിൽ പറുദീസ എന്നും അറിയപ്പെടുന്നു.(Hebrew: גַּן־עֵדֶן – gan-ʿḖḏen),[2][3] ഉല്‌പത്തി 13:10 ൽ “ദൈവത്തിന്റെ തോട്ടം” എന്നു സൂചിപ്പിക്കുന്നു.[4]"തോട്ടത്തിലെ വൃക്ഷങ്ങളെന്ന്" യെഹെസ്‌കേൽ 31-ൽ പരാമർശിച്ചിരിക്കുന്നു.[5][5]സെഖര്യാവിന്റെ പുസ്‌തകവും സങ്കീർത്തനപുസ്‌തകവും ഏദെനെക്കുറിച്ച് വ്യക്തമായി പരാമർശിക്കാതെ മരങ്ങളെയും വെള്ളത്തെയും പരാമർശിക്കുന്നു.[6]

The Garden of Eden as depicted in the first or left panel of Bosch's The Garden of Earthly Delights triptych. The panel includes many imagined and exotic African animals.[1]

ഇതും കാണുക

തിരുത്തുക
  1. Gibson, Walter S. Hieronymus Bosch. New York:Hudson, 1973. p. 26. ISBN 0-500-20134-X
  2. Metzger, Bruce Manning; Coogan, Michael D (2004). The Oxford Guide To People And Places Of The Bible. Oxford University Press. p. 62. ISBN 978-0-19-517610-0. Retrieved 22 December 2012.
  3. Cohen 2011, pp. 228–229
  4. "oremus Bible Browser : Genesis 13". bible.oremus.org. Retrieved 2018-10-31.
  5. 5.0 5.1 "oremus Bible Browser : Ezekiel 31". bible.oremus.org. Retrieved 2018-10-31.
  6. Tigchelaar 1999, p. 37

ഗ്രന്ഥസൂചിക

തിരുത്തുക

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
 
Wiktionary
Garden of Eden എന്ന വാക്കിനർത്ഥം മലയാളം വിക്കി നിഘണ്ടുവിൽ കാണുക


"https://ml.wikipedia.org/w/index.php?title=ഗാർഡൻ_ഓഫ്_ഏദൻ&oldid=3999466" എന്ന താളിൽനിന്ന് ശേഖരിച്ചത്