ഗാങ്-ഗാങ് കൊക്കറ്റോ
(Gang-gang cockatoo എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ആസ്ട്രേലിയയിൽ കാണപ്പെടുന്ന ഒരിനം തത്തകളാണ് ഗാങ്-ഗാങ് കൊക്കറ്റോകൾ. ഇവയുടെ ആൺപക്ഷിയുടെ തലയിൽ ഒരു ചുവന്ന തൂവൽക്കീരിടമുണ്ട്. മരത്തിൽ പൊത്തുകൾ തുരന്നാണ് ഇവ കൂടുകൂട്ടുക. ഇന്ത്യൻ തത്തകളേക്കാൾ വലിപ്പമുള്ള ഇവ പൂക്കളും വിത്തുകളും പഴങ്ങളും ചെറുപ്രാണികളുമൊക്കെ ആഹാരമാക്കുന്നു. 30-60 സെന്റീമീറ്റർ നീളവും 800 ഗ്രാം വരെ ഭാരവും ഇവയ്ക്ക് ഉണ്ടാവാറുണ്ട്.
ഗാങ്-ഗാങ് കൊക്കറ്റോ | |
---|---|
Adult male in the Australian Capital Territory | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Superfamily: | |
Family: | |
Subfamily: | |
Tribe: | |
Genus: | Callocephalon Lesson, 1837
|
Species: | C. fimbriatum
|
Binomial name | |
Callocephalon fimbriatum (Grant, 1803)
| |
Gang-gang Cockatoo range (in red) |
അവലംബം
തിരുത്തുക- ↑ "Callocephalon fimbriatum". IUCN Red List of Threatened Species. Version 2013.2. International Union for Conservation of Nature. 2012. Retrieved 26 November 2013.
{{cite web}}
: Cite has empty unknown parameter:|last-author-amp=
(help); Invalid|ref=harv
(help); Unknown parameter|authors=
ignored (help)