പിത്താശയം
(Gallbladder എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
നട്ടെല്ലുള്ള ജീവികളിൽ പിത്തരസം ശേഖരിച്ചുവെച്ച് ആവശ്യാനുസരണം ക്രമാനുഗതമായി ചെറുകുടലിലേക്കു് കടത്തിവിടുന്ന ചെറിയ ഒരു അവയവമാണു് പിത്താശയം അഥവാ പിത്തരസാശയം (Gallbladder)[2]. മനുഷ്യരിൽ ശസ്ത്രക്രിയ വഴി ഈ അവയവം പലപ്പോഴും നീക്കം ചെയ്യേണ്ടി വരാറുണ്ടു്. കോളെസിസ്റ്റക്ടമി എന്നറിയപ്പെടുന്ന ഈ ശസ്ത്രക്രിയ താരതമ്യേന ഗുരുതരമായ ദൂഷ്യഫലങ്ങൾ ഉണ്ടാക്കാറില്ല[അവലംബം ആവശ്യമാണ്].
Gallbladder | |
---|---|
Diagram of Stomach | |
Surface projections of the organs of the trunk, with gallbladder labeled at the transpyloric plane | |
ലാറ്റിൻ | Vesica biliaris, vesica fellea |
ഗ്രെയുടെ | subject #250 1197 |
രീതി | Digestive system |
ശുദ്ധരക്തധമനി | Cystic artery |
ധമനി | Cystic vein |
നാഡി | Celiac ganglia, vagus[1] |
ഭ്രൂണശാസ്ത്രം | Foregut |
Dorlands/Elsevier | g_01/12383343 |
അവലംബം
തിരുത്തുക- ↑ Ginsburg, Ph.D., J.N. (2005-08-22). "Control of Gastrointestinal Function". In Thomas M. Nosek, Ph.D. (ed.). Gastrointestinal Physiology. Essentials of Human Physiology. Augusta, Georgia, United State: Medical College of Georgia. pp. p. 30. Retrieved 2007-06-29.
{{cite book}}
: External link in
(help); Unknown parameter|chapterurl=
|chapterurl=
ignored (|chapter-url=
suggested) (help) - ↑ Digestive Disorders Health Center