ഗാലഗോ

(Galago എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഗാലഗോ, ബുഷ്ബേബീസ് അല്ലെങ്കിൽ നാഗാപീസ് എന്നും അറിയപ്പെടുന്നു. (ആഫ്രിക്കൻ ഭാഷയിൽ "ചെറിയ രാത്രി കുരങ്ങുകൾ" "little night monkeys"എന്നർത്ഥം) ആഫ്രിക്കൻ ഭൂഖണ്ഡങ്ങളിലെ തദ്ദേശവാസികളായ ഇവ നിശാസഞ്ചാരികളാണ്.[2] ഗാലഗൈഡെ (ചിലപ്പോൾ ഗാലഗോനിഡെ എന്നും വിളിക്കാറുണ്ട്) കുടുംബത്തിൽപ്പെട്ട അവ ഉപകുടുംബമായ ലോറിസിഡേ അല്ലെങ്കിൽ ലോറിഡേയിലോ ഉൾപ്പെടുത്തിയിട്ടുണ്ട്.

Galagos[1]
Brown greater galago (Otolemur crassicaudatus)
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Suborder:
Superfamily:
Family:
Genus:
Type genus
Galago
Genera

 Otolemur
 Euoticus
 Galago
 Sciurocheirus
 Galagoides

Garnett's galago, Otolemur garnettii

വർഗ്ഗീകരണം

തിരുത്തുക

ഗാലഗോസിനെ മൂന്ന് ജനീറസുകളായി തരംതിരിച്ചിട്ടുണ്ട്. മുമ്പ് ഇതിൽ രണ്ടു ജീനസുകൾ ഇപ്പോൾ നിലവിലില്ലാത്ത ജനുസ്സായ ഗാലഗോയിഡെസിലായിരുന്നെങ്കിലും ഇപ്പോൾ അവയുടെ യഥാർത്ഥ ജനുസ്സായ ഗാലഗോയിലാണുൾപ്പെടുത്തിയിട്ടുള്ളത്.[1]

 
ബുഷ്ബേബീസ്
 
ബുഷ്ബേബീസ്

Family Galagidae - galagos, or bushbabies

ഇതും കാണുക

തിരുത്തുക

നിശാജീവികളായ മൃഗങ്ങളുടെ പട്ടിക

  1. 1.0 1.1 Groves, C. (2005 നവംബർ 16). Wilson, D. E., and Reeder, D. M. (eds) (ed.). Mammal Species of the World (3rd edition ed.). Johns Hopkins University Press. pp. 123–127. ISBN 0-801-88221-4. {{cite book}}: |edition= has extra text (help); |editor= has generic name (help); Check date values in: |date= (help)CS1 maint: multiple names: editors list (link)
  2. "African Wildlife Foundation". Awf.org. 2012-06-20. Archived from the original on 2012-08-05. Retrieved 2012-07-26.
  3. Fleagle, John G. (1999). Primate adaptation and evolution. Academic Press. p. 114. ISBN 978-0-12-260341-9. Retrieved 10 July 2011.
  4. Harrison, Terry, ed. (2011). Paleontology and Geology of Laetoli: Human evolution in Context. Volume 2: Fossil Hominins and the Associated Fauna. Springer. p. 75. {{cite book}}: |first= has generic name (help)CS1 maint: multiple names: authors list (link)

ബാഹ്യ ലിങ്കുകൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ഗാലഗോ&oldid=3335348" എന്ന താളിൽനിന്ന് ശേഖരിച്ചത്