നിശാജീവികൾ

(Nocturnality എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

രാത്രി സജീവമാകുകയും പകൽ വിശ്രമിക്കുകയോ,ഉറങ്ങുകയോ ചെയ്യുന്ന ജീവികളാണ് നിശാജീവികൾ. ഈ സവിശേഷതയെ നൊക്റ്റർനാലിറ്റി (Nocturnality) എന്നുപറയുന്നു.

പകൽ ഉറങ്ങുകയും രാത്രി ഇര തേടുകയും ചെയ്യുന്ന പക്ഷികൾ എന്ന നിലയിൽ മൂങ്ങകൾ പ്രശസ്തരാണ്.രാത്രിക്കാഴ്ച്ചയ്ക്ക് അനുയോജ്യമാം വണ്ണം വികസിച്ചതാണിവയുടെ കണ്ണുകൾ.എങ്കിലും ചില മൂങ്ങകൾ പകലും സജീവമാണ്


എന്നാൽ ചില മൽസ്യങ്ങൾക്കും രാത്രി കണ്ണുകാണും എന്നു പ്രശസ്ത ichyologist ആയ തൃശൂർ സ്വദേശി ലിമി വല്ക്കാട്ടിൽ കൃഷ്ണ അഭിപ്രായപ്പെട്ടിട്ടുണ്ട്. ഉൽഹുവെളിഫ്യൂഷി ഇന്ത്യൻ എന്ന വാട്ട്‌സ്ആപ് ഗ്രുപ്പിൽ ആണ് ഇത് സംബന്ധമായ പ്രാബന്ധം അവധരിപ്പിച്ചത്

മിക്ക രാത്രിജീവികൾക്കും നല്ല കേൾവി ശക്തിയും ഘ്രാണശക്തിയുമുണ്ട്.രാത്രിക്കാഴ്ച്ചയ്ക്ക് അനുയോജ്യമാം വണ്ണം വികസിച്ചതാണിവയുടെ കണ്ണുകൾ.ഉദാഹരണത്തിന് മൂങ്ങകൾക്കും റ്റാസിയറുകൾക്കുമൊക്കെ വലിയ കണ്ണുകളാണുള്ളത്.



ഇതുകൂടെ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=നിശാജീവികൾ&oldid=3685907" എന്ന താളിൽനിന്ന് ശേഖരിച്ചത്