ഫുസൂയിസോറസ്

(Fusuisaurus എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

തുടക്ക ക്രിറ്റേഷ്യസ് കാലത്ത് ജീവിച്ചിരുന്ന ഒരു സോറാപോഡ് വിഭാഗത്തിൽ പെട്ട ഒരു ദിനോസർ ആണ് ഫുസൂയിസോറസ്. 2001 ൽ ആണ് ഇവയുടെ ഭാഗികമായ ഫോസ്സിൽ കിട്ടിയത് , ചൈനയിൽ നിന്നാണ് ഇത് . ഇതിനെ ഒരു അടിസ്ഥാന ടൈറ്റനോസോറീൻ ആയി ആണ് കണക്കാക്കുന്നത്. പേരിലെ ഫുസൂയി ഇവയെ കണ്ടെത്തിയ സ്ഥലത്തിന്റെ പേരാണ് . ഫോസ്സിൽ വിശകലനം അപൂർണം ആണ് കൂടുതൽ പഠനങ്ങൾ ഇനിയും നടക്കാൻ ഉണ്ട്.

ഫുസൂയിസോറസ്
ശാസ്ത്രീയ വർഗ്ഗീകരണം edit
Domain: Eukaryota
കിങ്ഡം: Animalia
Phylum: കോർഡേറ്റ
ക്ലാഡ്: Dinosauria
ക്ലാഡ്: Saurischia
ക്ലാഡ്: Sauropodomorpha
ക്ലാഡ്: Sauropoda
ക്ലാഡ്: Macronaria
ക്ലാഡ്: Titanosauriformes
Genus: Fusuisaurus
Mo et al., 2006
Species:
F. zhaoi
Binomial name
Fusuisaurus zhaoi
Mo et al., 2006
"https://ml.wikipedia.org/w/index.php?title=ഫുസൂയിസോറസ്&oldid=2447303" എന്ന താളിൽനിന്ന് ശേഖരിച്ചത്