ഫ്രാങ്ക് ഗറി
Pritzker Prize-winning architect
(Frank Gehry എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പ്രമുഖ കനേഡിയൻ - അമേരിക്കൻ വാസ്തുശിൽപ്പിയാണ് ഫ്രാങ്ക് ഗറി (ജനനം :28 ഫെബ്രുവരി 1929).[1] ലോസ് ഏഞ്ചൽസ് കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ഇദ്ദേഹത്തിന് പ്രിറ്റ്സ്കർ പ്രൈസ് ലഭിച്ചിട്ടുണ്ട്. ഗറിയുടെ സ്വകാര്യ വസതികളുൾപ്പെടെയുള്ള നിരവധി നിർമ്മിതികൾ ടൂറിസ്റ്റ് ആകർഷണങ്ങളാണ്.
ഫ്രാങ്ക് ഗറി | |
---|---|
ജനനം | Frank Owen Goldberg ഫെബ്രുവരി 28, 1929 |
ദേശീയത | Canadian-American |
കലാലയം | University of Southern California |
പുരസ്കാരങ്ങൾ | AIA Gold Medal National Medal of Arts Order of Canada Pritzker Prize Praemium Imperiale |
Practice | Gehry Partners, LLP |
Buildings | Guggenheim Museum, Walt Disney Concert Hall, Gehry Residence, Weisman Art Museum, Dancing House, Art Gallery of Ontario, EMP/SFM, Cinémathèque française, 8 Spruce Street, Ohr-O'Keefe Museum Of Art |
ഗറിയുടെ പ്രമുഖ നിർമ്മിതികൾ സ്പെയിനിലെ ഗുഗൻഹീം മ്യൂസിയം, മസാചുസെറ്റ്സിലെ റേ ആൻഡ് മറിയ സ്റ്റാറ്റാ സെന്റർ, ലോസ് ഏഞ്ചൽസിലെ വാൾട്ട് ഡിസ്നി സംഗീത ശാല, വീസ്മാൻ കലാ മ്യൂസിയം, പ്രേഗിലെ നൃത്തശാലജർമ്മനിയിലെ മാർത്ത ഹെർഫോർഡ് മ്യൂസിയം, പാരീസിലെ സിനിമാത്തെ ഫ്രാൻസ് തുടങ്ങിയവയാണ്. കാലിഫോർണിയയിലെ അദ്ദേഹത്തിന്റെ സ്വകാര്യ വസതിയുടെ നിർമ്മിതിയിലൂടെയാണ് അദ്ദേഹം പ്രശസ്തനായത്.
പുരസ്കാരങ്ങൾ
തിരുത്തുക- 1989 - പ്രിറ്റ്സ്കർ പ്രൈസ്
- 1998 - നാഷണൽ മെഡൽ ഓഫ് ആർട്സ്[2]
അവലംബം
തിരുത്തുക- ↑ "Frank Gehry clears the air", Globe and Mail, മേയ് 30, 2013
- ↑ "Lifetime Honors - National Medal of Arts". Nea.gov. Archived from the original on 2011-07-21. Retrieved 2011-08-30.
അധിക വായനയ്ക്ക്
തിരുത്തുക- Bletter, Rosemarie Haag; Walker Art Center (1986). The Architecture of Frank Gehry. New York, NY: Rizzoli. pp. 215. ISBN 0-8478-0763-0..
{{cite book}}
: Check|isbn=
value: invalid character (help) ISBN 978-0-8478-0763-5. - Cohen, Jean-Louis (July 2, 2003, 2001). Frank O. Gehry: The Art of Architecture. New York, NY: Guggenheim Museum. p. 384. ISBN 0-89207-277-6.
{{cite book}}
:|format=
requires|url=
(help); Check date values in:|date=
(help) ISBN 978089207277. - Friedman, Mildred (ed.); Sorkin, Michael (December 17, 1999). Gehry Talks: Architecture + Process (Hardcover) (1st ed.). New York, NY: Rizzoli. p. 300. ISBN 0-8478-2165-X.
{{cite book}}
:|first1=
has generic name (help) ISBN 978-0-8478-2165-5. - Richardson, Sara S. (-1987). Frank O. Gehry: A Bibliography. Monticello, Ill.: Vance Bibliographies. ISBN 1-55590-145-X.
{{cite book}}
: Check date values in:|year=
(help)CS1 maint: year (link) - van Bruggen, Coosje (December 30, 1999). Frank O. Gehry: Guggenheim Museum Bilbao (1st ed.). New York, NY: Guggenheim Museum Pubns. p. 207. ISBN 0-8109-6907-6.
{{cite book}}
:|format=
requires|url=
(help); Check date values in:|year=
and|year=
/|date=
mismatch (help)CS1 maint: year (link) ISBN 978-0-8109-6907-0. - O. Gehry, Frank (2004). Gehry Draws. Violette Editions. p. 544. ISBN 978-1-900828-10-9.
പുറം കണ്ണികൾ
തിരുത്തുകFrank Gehry എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
- Gehry Partners, LLP Archived 2013-12-19 at the Wayback Machine., Gehry's architecture firm
- Gehry Technologies, Inc., Gehry's technology firm
- ഫ്രാങ്ക് ഗറി at TED
- ഫ്രാങ്ക് ഗറി on ചാർളി റോസിൽ
- ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് ഫ്രാങ്ക് ഗറി
- രചനകൾ ഫ്രാങ്ക് ഗറി ലൈബ്രറികളിൽ (വേൾഡ്കാറ്റ് കാറ്റലോഗ്)
- ഫ്രാങ്ക് ഗറി collected news and commentary at The Guardian
- ഫ്രാങ്ക് ഗറി വാർത്തകൾ ന്യൂ യോർക്ക് ടൈംസിൽ
- Fish Forms: Lamps by Frank Gehry Exhibition (2010) Archived 2013-04-15 at Archive.is at The Jewish Museum (New York)
- STORIES OF HOUSES: Frank Gehry's House in California
- Bidding for the National Art Museum of China’s new site
- Gehry Draws on Violette Editions Archived 2012-06-24 at the Wayback Machine.