ഫൗക്വിറിയേ

(Fouquieria എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഫൗക്വിയെറിയേസീ സസ്യകുടുംബത്തിലെ 11 സ്പീഷിസുകളുള്ള ഒരു ജീനസ്സാണ് ഫൗക്വിറിയേ (Fouquieria). ഫൗക്വിറിയേ ജീനസ്സിലെ സസ്യങ്ങൾ മരുഭൂമിയിൽ വളരുന്നവയാണ്. ഈ ജീനസ്സിലെ സസ്യങ്ങൾ വടക്കൻ മെക്സിക്കോഅമേരിക്കൻ ഐക്യനാടുകളിലെഅരിസോണ, തെക്കൻ കാലിഫോർണിയ, ന്യൂ മെക്സിക്കോ, തെക്കുപടിഞ്ഞാറൻ ടെക്സസ് മേഖലകളിലെ അതിർത്തിപ്രദേശങ്ങളിലും, താഴ്ന്ന, വരണ്ട മലനിരകൾ തുടങ്ങിയ പ്രദേശങ്ങളിൽ കാണപ്പെടുന്നു.

Fouquieria
Ocotillo (Fouquieria splendens)
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Fouquieriaceae
Genus:
Fouquieria

Species

See text

Synonyms

Bronnia Kunth
Idria Kellogg[1]

സ്പീഷിസുകൾ

തിരുത്തുക
  1. 1.0 1.1 "Genus: Fouquieria Kunth". Germplasm Resources Information Network: Fouquieria. 1996-09-17. Retrieved 2011-04-30. {{cite web}}: Italic or bold markup not allowed in: |work= (help)
  2. "Species Records of Fouquieria". Germplasm Resources Information Network: Fouquieria. Archived from the original on 2015-09-24. Retrieved 2011-04-30. {{cite web}}: Italic or bold markup not allowed in: |work= (help)

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ഫൗക്വിറിയേ&oldid=3798701" എന്ന താളിൽനിന്ന് ശേഖരിച്ചത്