ഫോർ സ്പെഷ്യൽ സർവ്വീസസ്

(For Special Services എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇയാൻ ഫ്ലെമിങിന്റെ കഥാപാത്രമായ ജെയിസ് ബോണ്ട് പരമ്പരയിൽ ജോൺ ഗാർഡ്നർ എഴുതിയ രണ്ടാമത്തെ നോവലാണ് ഫോർ സ്പെഷ്യൽ സർവ്വീസസ്. ഗ്ലിഡ്റോസ് പബ്ലിക്കേഷൻസിന്റെ പകർപ്പവകാശത്തിൽ ജൊനാതൻ കേപ്പ് യുകെയിലും കൊവാർഡ്, മൿകാൻ ആന്റ് ജിയോഗെഹാൻ യുഎസ്എയിലും ഈ നോവൽ പ്രസിദ്ധീകരിച്ചു.

For Special Services
പ്രമാണം:For Special ServicesFirst.jpg
First edition cover
കർത്താവ്John Gardner
പുറംചട്ട സൃഷ്ടാവ്Bill Botten (Jonathan Cape ed.)
രാജ്യംUnited Kingdom
ഭാഷEnglish
പരമ്പരJames Bond
സാഹിത്യവിഭാഗംSpy fiction
പ്രസാധകർJonathan Cape
പ്രസിദ്ധീകരിച്ച തിയതി
September 1982
മാധ്യമംPrint (Hardcover and Paperback)
ഏടുകൾ256 pp (first edition, hardback)
ISBN0-224-02934-7 (first edition, hardback)
OCLC8852827
"https://ml.wikipedia.org/w/index.php?title=ഫോർ_സ്പെഷ്യൽ_സർവ്വീസസ്&oldid=2527712" എന്ന താളിൽനിന്ന് ശേഖരിച്ചത്