ഫൈനൽ കട്ട് പ്രോ
(Final Cut Pro എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഇന്ന് നിലവിലുള്ള അതിനൂതന വീഡിയോ ഫോർമാറ്റുകൾ എല്ലാം തന്നെ എഡിറ്റ് ചെയ്യാൻ ഉദ്ദേശിച്ചുള്ള ഒരു നോൺ ലീനിയർ എഡിറ്റിങ്ങ് സോഫ്റ്റ്വെയറാണ് ആപ്പിൾ പുറത്തിറക്കിയ ഫൈനൽ കട്ട് പ്രോ. മിനി ഡി.വി. മുതൽ ഹൈ ഡെഫനിഷൻ ഫോർമാറ്റുകൾ വരെ ഫൈനൽ കട്ട് പ്രോയിൽ എഡിറ്റ് ചെയ്യാവുന്നതാണ്.
വികസിപ്പിച്ചത് | ആപ്പിൾ ഇൻകോർപ്പറേറ്റഡ് |
---|---|
Stable release | |
ഓപ്പറേറ്റിങ് സിസ്റ്റം | മാക് ഒ.എസ് എക്സ് |
തരം | വീഡിയോ എഡിറ്റിങ്ങ് സോഫ്റ്റ്വെയർ |
അനുമതിപത്രം | പ്രൊപ്പ്രൈറ്ററി |
വെബ്സൈറ്റ് | ഫൈനൽ കട്ട് പ്രോ ഹോം പേജ് |
സവിശേഷതകൾ
തിരുത്തുകഫൈനൽ കട്ട് എക്സ്പ്രസ്
തിരുത്തുകഫൈനൽ കട്ട് പ്രോയുടെ ചെലവ് കുറഞ്ഞ പതിപ്പാണ് ഫൈനൽ കട്ട് എക്സ്പ്രസ്. ഇതിൻറെ ഇൻറർഫേസ് ഫൈനൽ കട്ട് പ്രോയുടെ തന്നെയാണ്.
ഫൈനൽ കട്ട് പ്രോയിൽ എഡിറ്റ് ചെയ്ത പ്രധാന ചലച്ചിത്രങ്ങൾ
തിരുത്തുക- ദ് റൂൾസ് ഓഫ് അട്രാക്ഷൻ (2002)
- ഫുൾ ഫ്രണ്ടൽ (2002)
- ദ് റിങ് (2002)
- കോൾഡ് മൌണ്ടൻ (2003) (Academy Award nominee for Best Editing – Walter Murch)
- ഇൻടോളറബിൾ ക്രുവൽറ്റി (2003)
- ഓപ്പൺ വാട്ടർ(film) (2003)
- നെപ്പോളിയൻ ഡൈനമിറ്റ് (2004)
- ദ് ലേഡികില്ലേഴ്സ് (2004)
- സ്കൈ ക്യാപ്റ്റൻ ആൻഡ് ദ് വേൾഡ് ഓഫ് റ്റുമോറോ (2004)
- സൂപ്പർ സൈസ് മീ (2004)
- കോർപ്സ് ബ്രൈഡ് (2005)
- ഡ്രീമർ: ഇൻസ്പൈയേർ ബൈ എ ട്രൂ സ്റ്റോറി (2005)
- ഹാപ്പി എൻഡിങ് (2005)
- ജാർഹെഡ് (2005)
- ലിറ്റിൽ മാൻഹാട്ടൻ (2005)
- മീ ആൻഡ് യു ആൻഡ് എവരിവൺ വീ നോ (2005)
- ദ് റിങ് റ്റു (2005)
- ബ്ലാക്ക് സ്നേക്ക മോൺ (2006)
- ലെറ്റേഴ്സ് ഫ്രം ഇവോ ജിമ (2006)
- ഹാപ്പി ഫീറ്റ് (2006)
- സോഡിയാക് (2007)
- ദ് സിംസൺസ് മൂവി (2007)
- നോ കൺട്രി ഫോർ ഓൾഡ് മെൻ
- Reign ഓവർ മീ (2007)
- യൂത്ത് വിത്തൌട്ട് യൂത്ത് (2007)
- ബാൾസ് ഓഫ് ഫ്യൂറി (2007)
- ദ് എക്സ്-ഫയൽസ്: ഐ വാണ്ട് റ്റു ബിലീവ് (2008)
- Sasha Shagi's Alinka in The City (2008)
- ദ് ക്യൂരിയസ് കേസ് ഓഫ് ബെഞ്ചമിൻ ബട്ടൻ (2008)
- വെയർ ദ് വൈൽഡ് തിങ്സ് ആർ (2009)
- ആർട്ട് ബൈ ആക്സിഡൻറ് (2008)
അവലംബം
തിരുത്തുക