ഹാപ്പി ഫീറ്റ്
ഓസ്‌ട്രേലിയയിൽ നിർമ്മിച്ച് 2006-ൽ പുറത്തിറങ്ങിയ ഒരു അമേരിക്കൻ-ഓസ്‌ട്രേലിയൻ കമ്പ്യൂട്ടർ ആനിമേറ്റഡ് സംഗീത സിനിമയാണ് ഹാപ്പി ഫീറ്റ്. ജോർജ്ജ് മില്ലർ ആണ് ചിത്രത്തിന്റെ സംവിധാനവും സഹ രചനയും നിർവ്വഹിച്ചത്. 2006 നവംബറിൽ ഇത് വടക്കേ അമേരിക്കയിൽ റിലീസ് ചെയ്തു. ഇത് മിക്കവാറും ആനിമേറ്റഡ് ആണെങ്കിലും ചില രംഗങ്ങളിൽ തത്സമയ-ആക്ഷൻ രംഗങ്ങളും ഉൾപ്പെടുന്നു. ഹാപ്പി ഫീറ്റ് മികച്ച ആനിമേറ്റഡ് ഫീച്ചറിനുള്ള അക്കാദമി അവാർഡ് നേടിയെങ്കിലും മികച്ച ആനിമേറ്റഡ് ഫീച്ചറിനുള്ള ആനി അവാർഡ് നേടിയില്ല. 2011ൽ പുറത്തിറങ്ങിയ ഹാപ്പി ഫീറ്റിന്റെ ഒരു തുടർച്ചയുണ്ട്.
ഹാപ്പി ഫീറ്റ് | |
---|---|
സംവിധാനം | ജോർജ്ജ് മില്ലർ |
നിർമ്മാണം |
|
വിതരണം |
|
ദൈർഘ്യം | 108 മിനിറ്റ് |
രാജ്യം |
|
ഭാഷ | ഇംഗ്ലീഷ് |
അവലംബം
തിരുത്തുക- ↑ "Film Distribution - Village Roadshow Limited". Village Roadshow Pictures. 11 February 2014. Archived from the original on 25 February 2014. Retrieved 11 February 2014.
- ↑ "Happy Feet". bfi. Archived from the original on 2017-08-10. Retrieved 10 October 2022.