ആൽവർഗ്ഗത്തിൽ ഉൾപ്പെടുന്നതും വളരെ വേഗത്തിൽ വളരുന്നതുമായ ഇലപൊഴിക്കുന്ന[ 1] ഒരു തണൽ വൃക്ഷമാണ് ചെരാല .(ശാസ്ത്രീയനാമം : Ficus virens ). ശാഖാ വേരുകളുള്ള ഈ വൃക്ഷം ഇന്ത്യയിലും ശ്രീലങ്കയും ബർമ്മയിലുമാണ് ഏറെയുള്ളത്. കട്ടിയുള്ള പരുക്കൻ ഇലയും ഉരുണ്ട പൂക്കുലയും വെള്ളനിറത്തിലുള്ള ഉരുണ്ട കായും ഇതിന്റെ പ്രത്യേകതകളാണ്. കായിൽ നിറയെ ചുവന്ന കുത്തുകളുണ്ടാവും. ഇലപൊഴിക്കാത്ത ഈ മരത്തിന് കൊടുംതണുപ്പ് യോജിച്ചതല്ല. ഇതിന്റെ ഇല ആനയ്ക്കും കന്നുകാലികൾക്കും പ്രിയപ്പെട്ടതാണ്. മരത്തൊലിക്ക് ഔഷധഗുണമുണ്ട്. പക്ഷികൾ വഴിയാണ് ഇതിന്റെ വിത്തുവിതരണം പ്രധാനമായും നടക്കുന്നത്.
ചെരാല
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
F. virens
Binomial name
Ficus virens Aiton
Synonyms
Ficus aegeirophylla (Miq.) Miq.
Ficus ampla Kunth & C.D.Bouché
Ficus apiculata (Miq.) Miq. [Illegitimate]
Ficus carolinensis Warb.
Ficus caulobotrya var. fraseri (Miq.) Miq.
Ficus cunninghamii (Miq.) Miq.
Ficus fraseri (Miq.) F.Muell. [Illegitimate]
Ficus glabella Blume
Ficus glabella f. grandifolia (Miq.) Miq.
Ficus glabella var. nesophila (Miq.) K.Schum.
Ficus infectoria (Miq.) Miq. [Illegitimate]
Ficus infectoria var. aegeirophylla (Miq.) Miq.
Ficus infectoria var. cunninghamii (Miq.) Domin
Ficus infectoria var. forbesii King
Ficus infectoria var. fraseri (Miq.) Domin
Ficus infectoria var. lambertiana (Miq.) King
Ficus infectoria var. psychotriifolium (Miq.) Domin
Ficus infectoria var. wightiana (Wall. ex Miq.) King
Ficus infrafoliacea Buch.-Ham. ex Sm.
Ficus lacor var. cunninghamii (Miq.) M.F.Barrett
Ficus lacor var. lambertiana (Miq.) M.F.Barrett
Ficus lambertiana (Miq.) Miq.
Ficus monticola Miq.
Ficus nesophila (Miq.) F.Muell.
Ficus nitentifolia S.Moore
Ficus pilhasi Sm.
Ficus prolixa var. carolinensis (Warb.) Fosberg
Ficus psychotriifolia (Miq.) Miq.
Ficus saxophila var. sublanceolata Miq.
Ficus scandens Buch.-Ham. [Illegitimate]
Ficus syringifolia C.Fraser ex C.Moore [Illegitimate]
Ficus terminalioides Griff.
Ficus terminalis B.Heyne ex Roth
Ficus timorensis Decne.
Ficus timorensis (Miq.) Miq. [Illegitimate]
Ficus virens var. glabella (Blume) Corner
Ficus virens var. sublanceolata (Miq.) Corner
Ficus virens var. wightiana (Miq.) Chithra
Ficus wightiana (Miq.) Benth.
Pogonotrophe wightiana Miq.
Urostigma canaliculatum Miq.
Urostigma cunninghamii Miq.
Urostigma fraseri Miq.
Urostigma glabellum Miq.
Urostigma infectorium Miq.
Urostigma lambertiana Miq.
Urostigma moritzianum Miq.
Urostigma nesophilum Miq.
Urostigma psychotriifolium Miq.
Ficus virens എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.