കല്ലാൽ (Ficus dalhousiae)

(Ficus dalhousiae എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പശ്ചിമഘട്ടതദ്ദേശവാസിയായ ഒരുതരം ആൽമരമാണ് കല്ലാൽ. (ശാസ്ത്രീയനാമം: Ficus dalhousiae). പ്രധാനമായും തമിഴ്‌നാട്ടിൽ കണ്ടുവരുന്നു. ഫലം ഹൃദയത്തിനും ഇലകളും തടിയും കരളിനും ത്വക്കിനും ഔഷധമാണ്.[1] 800 മീറ്റർ വരെ ഉയരമുള്ള പാറ നിറഞ്ഞ മലഞ്ചെരിവുകളിലും നദീതീരങ്ങളിലും ഇതു കാണുന്നു.[2]

കല്ലാൽ
ചിത്രം ഇന്ത്യ ബയോഡൈവേഴ്സിറ്റിയിൽ നിന്നും
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Tribe:
Genus:
Species:
F. dalhousiae
Binomial name
Ficus dalhousiae
Miq.
Synonyms
  • Ficus costigera Miq.
  • Urostigma dalhousiae Miq. Unresolved L

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക


"https://ml.wikipedia.org/w/index.php?title=കല്ലാൽ_(Ficus_dalhousiae)&oldid=3907930" എന്ന താളിൽനിന്ന് ശേഖരിച്ചത്