ഫായെ ഗ്ലെൻ അബ്ദെള്ള
(Faye Glenn Abdellah എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
അമേരിക്കയിലെ നേഴ്‌സിംഗ് രംഗത്ത് വഴിതെളിച്ചവരിൽ മുൻനിരക്കാരിയാണ് ഫായെ ഗ്ലെൻ അബ്ദെള്ള (Faye Glenn Abdellah) (മാർച്ച് 13, 1919 – ഫെബ്രുവരി 24, 2017). 1974 -ൽ അവർ അമേരിക്കയിൽ ആദ്യമായി റ്റു സ്റ്റാർ റിയർ അഡ്മിറൽ ബഹുമതി ലഭിക്കുന്ന നേഴ്സ് ഓഫീസർ ആയി.[1] രോഗത്തെ മുഖ്യമായി പരിഗണിക്കുന്നതിൽ നിന്നും രോഗിയെ പ്രധാനമായിക്കാണുന്ന രീതിയിലേക്ക് മാറിയ നേഴ്‌സിംഗ് രീതിക്ക് ഇവരുടെ ഗവേഷണങ്ങൾ വലിയ സംഭാവനകൾ നൽകിയിട്ടുണ്ട്. 2017 ഫെബ്രുവരിയിൽ തന്റെ 97 -ആം വയസിൽ ഇവർ മരണമടഞ്ഞു.[2]
ഫായെ ഗ്ലെൻ അബ്ദെള്ള | |
---|---|
ജനനം | New York City, New York, U.S. | മാർച്ച് 13, 1919
മരണം | ഫെബ്രുവരി 24, 2017 Annandale, Virginia, U.S. | (പ്രായം 97)
വിദ്യാഭ്യാസം | Ann May School of Nursing Rutgers University Columbia University |
അറിയപ്പെടുന്നത് | Medicine |
മാതാപിതാക്ക(ൾ) | H.B. Abdellah Margaret Abdellah |
വിദ്യാഭ്യാസം
തിരുത്തുകജീവിതം
തിരുത്തുകനേഴ്സിംഗ് രംഗത്തെ 21 പ്രശ്നങ്ങൾ
തിരുത്തുകAbdellah created a typology of twenty-one areas of focus for the nurse. These problems were divided into three classes: physical, sociological and emotional needs of the patient; the types of nurse-patient interpersonal relationships; and common elements of patient care.[3]
അവാർഡുകളും ബഹുമതികളും
തിരുത്തുക- 2012: Inductee, American Nurses Association Hall of Fame[4]
- 2000: Inductee, National Women's Hall of Fame[5]
- 1994: Living Legend, American Academy of Nursing[6]
ഇതും കാണുക
തിരുത്തുകഅവലംബം
തിരുത്തുക- ↑ Monahan, Evelyn; Neidel-Greenlee, Rosemary (1 March 2011). "A Few Good Women: America's Military Women from World War I to the Wars in Iraq and Afghanistan". Anchor Books. Retrieved 20 April 2018 – via Google Books.
- ↑ "FAYE ABDELLAH's Obituary on The Washington Post". The Washington Post. Retrieved 20 April 2018.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2011-09-07. Retrieved 2019-03-26.
- ↑ "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2016-03-04. Retrieved 2019-03-26.
- ↑ "Home - National Women's Hall of Fame". National Women’s Hall of Fame. Archived from the original on 2013-10-04. Retrieved 20 April 2018.
- ↑ "Archived copy". Archived from the original on 2012-04-12. Retrieved 2012-09-18.
{{cite web}}
: CS1 maint: archived copy as title (link)
അധികവായനയ്ക്ക്
തിരുത്തുക- Faye Glenn, Abdellah. Marquis Who's Who in America. New Providence, NJ: Marquis Who's Who LLC.
- Bullough, Vern L, Olga Maranjian Church, Alice P Stein, Lilli Sentz (1988–2000). American nursing: a biographical dictionary. New York: Garland.
{{cite book}}
: CS1 maint: date format (link) CS1 maint: multiple names: authors list (link)
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- Faye Glenn Abdellah Papers (1952-1989) – National Library of Medicine finding aid
- Faye Glenn Abdellah at the National Women's Hall of Fame