കായൽ പുള്ള്

(Falco peregrinus എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

Peregrine Falcon എന്നും Peregrine എന്നും ഇംഗ്ലീഷിൽ അറിയുന്ന കായൽ പുള്ളിന്റെ ശാസ്ത്രീയ നാമം Falco peregrinus എന്നാണ്. [2] കാക്കയുടെ വലിപ്പമുണ്ട്. പുറകില് നീല കലർന്ന ചാരനിറം. പിടകൾ പൂവനേക്കാൾ വലുതാണ്..[3][4] വേഗതയ്ക്ക് പേരുകേട്ട പക്ഷിയാണ്. ഇരയെ പിടിയ്ക്കനുള്ള കൂപ്പുകുത്തലിന് 389 കി.മീ/മണിക്കൂർ രേഖപ്പെടുത്തിയിട്ടുണ്ട്. ഇത് ഇവയെ ജീവികളിൽ വേഗതയുള്ളതായി കണാക്കാക്കുന്നതിന് കാരണമാവുന്നു.[5][6]

കായൽ പുള്ളു്
Adult with prey in Nova Scotia, Canada
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
F. peregrinus
Binomial name
Falco peregrinus
Tunstall, 1771
Subspecies

17–19, see text

Global range of F. peregrinus

     Breeding summer visitor     Breeding resident     Winter visitor     Passage visitor

Synonyms

Falco atriceps Hume
Falco kreyenborgi Kleinschmidt, 1929
Falco pelegrinoides madens Ripley & Watson, 1963
Rhynchodon peregrinus (Tunstall, 1771)
and see text

ഇടത്തരം വലിപ്പമുള്ള പക്ഷികളാണ് പ്രധാന ഭക്ഷണം. എന്നാൽ അപൂർ‌വമായി സസ്തനികൾ , ചെറിയ ഉരഗങ്ങൾ , അല്ലെങ്കിൽ പ്രാണികൾ എന്നിവയെയും ഭക്ഷിക്കും.

പ്രജനനം

തിരുത്തുക

ഇവ ഒരു വർഷത്തിനുള്ളിൽ ലൈംഗിക വളർച്ചയെത്തും. ജീവിത കാലം മുഴുവൻ ഒരേ ഇണ തന്നെയായിരിക്കും. ഉയർന്ന പാറക്കൂട്ടത്തിലും ഉയർന്ന കെട്ടിടങ്ങളിലും കൂടുകെട്ടുന്നു. [7]

 
വിവരണം, John James Audubon

നീളം 34-58 സെ.മീ ആണ്. ചിറകുകളുടെ അറ്റങ്ങൾ തമ്മിൽ 74-120 സെ.മീ അകലമുണ്ട്. ആണും പെണ്ണും ഒരേ പോലെയിരിക്കും. [3] പിടയ്ക്ക് പൂവനേക്കാൾ 30% വലിപ്പം കൂടുതലുണ്ട്.[8] പൂവന് 424-750 ഗ്രാം തൂക്കം കാണും. വലിയവയ്ക്ക് 910-1500 ഗ്രം തൂക്കം കണും. കടുത്ത് തവിട്ടു നിറമോ കറുപ്പോ പട്ടകളോടു കൂടിയ വെള്ളയോ ചെമ്പിച്ചതോ ആയ അടിവശം. [9]

 
Painting of F. p. babylonicus by ജോൺ ഗോൾഡിന്റെപെയ്‌ന്റിങ്ങ്
 
കുഞ്ഞ്, ഇന്തോനേഷ്യയിൽ
 
ഉപവിഭാഗം, അലാസ്കയിൽ
 
F. p. macropus,ആസ്ത്രേലിയ
 
തല, മൂക്കും കാണാം
 
പറക്കൽ. കാലിഫോർണിയ
 
-

ഇവയുടെ ആയുർദൈർഘ്യം 15.5 വർഷമാണ്..[4]

 
പ്രായമാവത്ത കുട്ടി കപ്പലിലിരുന്നു് ഭക്ഷിക്കുന്നു.

പക്ഷികളെ മാത്രം ഭക്ഷിക്കുന്നു. ഇവ സൂര്യോദയം തൊട്ട് അസ്തമയം വരെ വേട്ടയാടുന്നു. തുറസ്സായ സ്ഥലത്താണ് വേട്ടയാടുന്നത്. [10] പ്രാവുകളെ ആണ് പല ഇടങ്ങളിലും ഇവ ഭക്ഷണം ആകുന്നതുമാണ് കണ്ടു വരുന്നത്. ഇത് പ്രാവുകളുടെ ലഭ്യത കൊണ്ടും ആവാം .. ഭക്ഷണത്തിനായി നൂറോ നൂറ്റമ്പതോ കിലോമീറ്റർ വരെ ദിവസേന സഞ്ചരിക്കുന്ന വിവരങ്ങൾ ഇവയുടെ സ്വഭാവം നിരീക്ഷിക്കുന്ന പക്ഷി നിരീക്ഷകർ ഉപഗ്രഹ സഹായത്തോടെ പ്രവർത്തിക്കുന്ന വിവര സമ്പാദന ( സോളാർ പവേർഡ് സാറ്റലൈറ്റ് ടാറ്റ ലോഗർ ) ഉപകരണങ്ങൾ വഴി കണ്ടെത്തിയിട്ടുണ്ട് ....

പ്രജനനം

തിരുത്തുക
 
കൂട്, ഫ്രാൻസിൽ

മുട്ടയിടാനുള്ള സ്ഥലം പിടയാണ് തിരഞ്ഞെടുക്കുന്നത്. മുട്ടയിടുന്ന കാലം പ്രദേശത്തിനനുസരിച്ച് വ്യത്യാസപ്പെടും. സാധാരണയായി മൂന്നു മുതൽ അഞ്ചു മുട്ടവരെയിടും. [11] വെള്ളയോ മങ്ങിയ മ‍ഞ്ഞനിറത്തോടു കൂടിയതോ ആയ മുട്ടകളിൽ തവിട്ടു വരകളുണ്ടായിരിക്കും..[11] മുട്ട വിരിയാൻ 29-33 ദിവസം വേണം. വിരിഞ്ഞ കുഞ്ഞുങ്ങളെ ഇംഗ്ലീഷിൽ "eyases" എന്നാണ് വിളിക്കുന്നത്.[12]) എന്നിരുന്നാലും പ്രധാനമായും നല്ല പൊക്കമുള്ള, ശല്യങ്ങൾ ഇല്ലാത്ത മരത്തിലോ, ഒഴിവാക്കി ഇട്ട കെട്ടിടങ്ങളിലോ അല്ലെങ്കിൽ നല്ല ഉയരമുള്ള കുന്നുകളിലെ വൃക്ഷങ്ങളിലോ ആണ് കൂടുകൂടാറുള്ളത് ..... യൂറോപ്പിൽ ഇതിന്റെ പ്രജനനവും സംരക്ഷണവും ഉറപ്പാക്കുവാൻ ധാരാളം സന്നദ്ധസംഘടനകൾ ഉണ്ട്. ഇവ ഭക്ഷണമാക്കുന്ന പക്ഷികളുടെ മാംസത്തിൽ കീടനാശിനികൾ അടങ്ങിയിട്ടുണ്ടെങ്കിൽ അത് ഈ പക്ഷികളെയും ബാധിക്കുകയും ഇവയുടെ മുട്ടയുടെ തോടിന്റെ കട്ടി കുറക്കുകയും ചെയ്യുന്നു. അങ്ങനെ ആരോഗ്യമുള്ള മുട്ടകളുടെ അഭാവത്തിൽ ഇവയ്ക്ക് വംശനാശ ഭീഷണി ഉണ്ടായിരുന്നു. ഡി ഡി ടി പോലുള്ളവ നിരോധിച്ചത് കാരണം ഇപ്പോൾ ഇവ നന്നായി പ്രജനനം നടത്തുന്നതായി കാണുന്നു. ഇവയുടെ ഇരപിടുത്ത സമയത്തെ കായികചലനങ്ങൾ യുദ്ധവിമാനങ്ങളുടെ നിർമാണ സാങ്കേതിക വിദ്യയിൽ ഉപയോഗിക്കുന്നുണ്ട്.

സാന്നിധ്യം

തിരുത്തുക

കൊല്ലം ജില്ലയിലെ ചാത്തന്നൂർ പോളച്ചിറ ഏലായിൽ ഇവയുടെ സാന്നിധ്യം 2019 ൽ രേഖപ്പെടുത്തിയിട്ടുണ്ട്.[13]

  1. "Falco peregrinus". IUCN Red List of Threatened Species. Version 2013.2. International Union for Conservation of Nature. 2012. Retrieved 26 November 2013. {{cite web}}: Cite has empty unknown parameter: |last-author-amp= (help); Invalid |ref=harv (help); Unknown parameter |authors= ignored (help)
  2. Heinzel, H.; Fitter, R.S.R.; Parslow, J. (1995). Birds of Britain and Europe with North Africa and the Middle East (5 ed.). London: HarperCollins. ISBN 0-00-219894-0.
  3. 3.0 3.1 White, C.M. (1994). "Family Falconidae". In del Hoyo, J., Elliot, A. and Sargatal, J. (ed.). Handbook of Birds of the World: New World Vultures to Guinea fowl. Vol. 2. Barcelona: Lynx Edicions. pp. 216–275, plates 24–28. ISBN 84-87334-15-6.{{cite book}}: CS1 maint: multiple names: editors list (link)
  4. 4.0 4.1 Snow, D.W. (1998). The Complete Birds of the Western Palaearctic on CD-ROM. Oxford University Press. ISBN 0-19-268579-1.
  5. "Wildlife Finder – Peregrine Falcon". BBC. Retrieved 2010-03-18.
  6. "The world's fastest animal takes New York". Smithsonian. Archived from the original on 2011-08-10. Retrieved 2010-11-08.
  7. Cade, T.J. (1996). "Peregrine Falcons in Urban North America". In Bird, D.M., D.E. Varland & J.J. Negro (ed.). Raptors in Human Landscapes. London: Academic Press. pp. 3–13. ISBN 0-12-100130-X.{{cite book}}: CS1 maint: multiple names: editors list (link)
  8. Scholz, F. (1993). Birds of Prey. Stackpole Books. ISBN 0-8117-0242-1.
  9. Ferguson-Lees, J. and Christie, D. (2001). Raptors of the World. Houghton Mifflin Field Guides. ISBN 0-618-12762-3.{{cite book}}: CS1 maint: multiple names: authors list (link)
  10. Ehrlich, P.; Dobkin, D.; Wheye, D. (1992). Birds in Jeopardy: The Imperiled and Extinct Birds of the United States. Stanford University Press. ISBN 0-8047-1981-0.{{cite book}}: CS1 maint: multiple names: authors list (link)
  11. 11.0 11.1 Peterson, R. T (1976): p. 171.
  12. "Falcon Facts". Raptorresource.org. Archived from the original on 2011-09-02. Retrieved 2011-08-31.
  13. https://www.manoramaonline.com/district-news/kollam/2019/12/18/kollam-bird.html
  • American Ornithologists' Union (1910): Check-list of North American Birds (Third Edition) American Ornithologists' Union.
  • Blondel, J. & Aronson, J. (1999): Biology and Wildlife of the Mediterranean Region: 136. Oxford University Press. ISBN 0-19-850035-1
  • Beckstead, D. (2001) American Peregrine Falcon Archived 2016-03-12 at the Wayback Machine. U.S. National Park Service Version of 2001-03-09. Retrieved 2007-08-13.
  • Brown, L. (1976): Birds of Prey: Their biology and ecology: 226. Hamlyn. ISBN 0-600-31306-9
  • Brodkorb, P. (1964): Catalogue of Fossil Birds: Part 2 (Anseriformes through Galliformes). Bulletin of the Florida State Museum 8(3): 195–335. PDF or JPEG fulltext Archived 2008-02-23 at the Wayback Machine.
  • Couve, E. & Vidal, C. (2003): Aves de Patagonia, Tierra del Fuego y Península Antártcica. Editorial Fantástico Sur Birding Ltda Archived 2012-05-29 at the Wayback Machine.. ISBN 956-8007-03-2
  • Dalgleish, R. C. (ed.) (2003): Birds and their associated Chewing Lice: Falconidae – Falcons, Caracaras Archived 2007-12-19 at the Wayback Machine.. Version of 2003-08-30. Retrieved 2007-08-15.
  • Dewey, T. & Potter, M. (2002): Animal Diversity Web: Falco peregrinus. Retrieved 2007-08-12.
  • Döttlinger, H. (2002): The Black Shaheen Falcon. Books on Demand. ISBN 3-8311-3626-2
  • Döttlinger, H. & M. Nicholls (2005): Distribution and population trends of the 'black shaheen' Peregrine Falcon Falco peregrinus peregrinator and the eastern Peregrine Falcon F. p. calidus in Sri Lanka. Forktail 21: 133–138 PDF fulltext Archived 2009-03-26 at the Wayback Machine.
  • Evans, Dafydd (1970) "The Nobility of Knight and Falcon" in Harper-Bill & Harvey (eds.) The Ideals and Practice of Medieval Knighthood, Volume III, The Boydell Press.
  • Griffiths, C. S. (1999): Phylogeny of the Falconidae inferred from molecular and morphological data. Auk 116(1): 116–130. PDF fulltext
  • Griffiths, C. S.; Barrowclough, G. F.; Groth, Jeff G. & Mertz, Lisa (2004): Phylogeny of the Falconidae (Aves): a comparison of the efficacy of morphological, mitochondrial, and nuclear data. Molecular Phylogenetics and Evolution 32(1): 101–109. doi:10.1016/j.ympev.2003.11.019 (HTML abstract)
  • Groombridge, J. J.; Jones, C. G.; Bayes, M. K.; van Zyl, A.J.; Carrillo, J.; Nichols, R. A. & Bruford, M. W. (2002): A molecular phylogeny of African kestrels with reference to divergence across the Indian Ocean. Molecular Phylogenetics and Evolution 25(2): 267–277. doi:10.1016/S1055-7903(02)00254-3 (HTML abstract)
  • Helbig, A.J.; Seibold, I.; Bednarek, W.; Brüning, H.; Gaucher, P.; Ristow, D.; Scharlau, W.; Schmidl, D. & Wink, M. (1994): Phylogenetic relationships among falcon species (genus Falco) according to DNA sequence variation of the cytochrome b gene. In: Meyburg, B.-U. & Chancellor, R.D. (eds.): Raptor conservation today: 593–599. PDF fulltext
  • Krech, Shepard (2009) Spirits of the Air: Birds & American Indians in the South. University of Georgia Press
  • Mayr, E. (1941):Birds collected during the Whitney South Sea Expedition. 45, Notes on New Guinea birds. 8. American Museum novitates 1133. PDF fulltext Archived 2014-08-31 at the Wayback Machine.
  • Michigan Department of Natural Resources (2007): Peregrine Falcon (Falco peregrinus). Retrieved 2007-08-12.
  • Mlíkovský, J. (2002): Cenozoic Birds of the World, Part 1: Europe Archived 2011-05-20 at the Wayback Machine.. Ninox Press, Prague.
  • Nittinger, F.; Haring, E.; Pinsker, W.; Wink, M. & Gamauf, A. (2005): Out of Africa? Phylogenetic relationships between Falco biarmicus and other hierofalcons (Aves Falconidae). Journal of Zoological Systematics and Evolutionary Research 43(4): 321–331. doi:10.1111/j.1439-0469.2005.00326.x PDF fulltext
  • Peters, J. L.; Mayr, E. & Cottrell, W. (1979): Check-list of Birds of the World. Museum of Comparative Zoology.
  • Peterson, R. T (1976): A Field Guide to the Birds of Texas: And Adjacent States. Houghton Mifflin Field Guides. ISBN 0-395-92138-4
  • Proctor, N. & Lynch, P. (1993): Manual of Ornithology: Avian Structure & Function. Yale University Press. ISBN 0-300-07619-3
  • Raidal, S. & Jaensch, S. (2000): Central nervous disease and blindness in Nankeen kestrels (Falco cenchroides) due to a novel Leucocytozoon-like infection. Avian Patholog 29(1): 51–56. doi:10.1080/03079450094289 PDF fulltext
  • Raidal, S.; Jaensch, S. & Ende, J. (1999): Preliminary Report of a Parasitic Infection of the Brain and Eyes of a Peregrine Falcon Falco peregrinus and Nankeen Kestrels Falco cenchroides in Western Australia. Emu 99(4): 291–292. doi:10.1071/MU99034A
  • Sielicki, J. & Mizera, T. (2009): Peregrine Falcon populations – status and perspectives in the 21st century. Turul Publishing. ISBN 978-83-920969-6-2
  • State of Queensland Environmental Protection Agency (2007): Peregrine Falcon. Archived 2012-05-08 at the Wayback Machine. Retrieved 2012-01-30.
  • Tchernov, E. (1968): Peregrine Falcon and Purple Gallinule of late Pleistocene Age in the Sudanese Aswan Reservoir Area. Auk 85(1): 133. PDF fulltext
  • Towry, R. K. (1987): Wildlife habitat requirements. Pages 73–210 in R. L. Hoover & D. L. Wills (editors) Managing Forested Lands for Wildlife. Colorado Division of Wildlife, Denver, Colorado, USA.
  • Tucker, V. A. (1998): Gliding flight: speed and acceleration of ideal falcons during diving and pull out. Journal of Experimental Biology 201(3): 403–414. PDF fulltext
  • Vaurie, C. (1961): Systematic notes on Palearctic birds. No. 44, Falconidae, the genus Falco. (Part 1, Falco peregrinus and Falco pelegrinoides). American Museum Novitates 2035: 1–19. fulltext Archived 2014-08-18 at the Wayback Machine.
  • White, Clayton M., Nancy J. Clum, Tom J. Cade and W. Grainger Hunt (2002): Peregrine Falcon (Falco peregrinus), The Birds of North America Online (A. Poole, Ed.). Ithaca: Cornell Lab of Ornithology. [1] Retrieved 2011-05-13.
  • Wink, M. & Sauer-Gürth, H. (2000): Advances in the molecular systematics of African raptors. In: Chancellor, R.D. & Meyburg, B.-U. (eds): Raptors at Risk: 135–147. WWGBP/Hancock House, Berlin/Blaine. PDF fulltext
  • Wink, M.; Seibold, I.; Lotfikhah, F. & Bednarek, W. (1998): Molecular systematics of holarctic raptors (Order Falconiformes). In: Chancellor, R.D., Meyburg, B.-U. & Ferrero, J.J. (eds.): Holarctic Birds of Prey: 29–48. Adenex & WWGBP. PDF fulltext
  • Wink, M.; Döttlinger, H.; Nicholls, M. K. & Sauer-Gürth, H. (2000): Phylogenetic relationships between Black Shaheen (Falco peregrinus peregrinator), Red-naped Shaheen (F. pelegrinoides babylonicus) and Peregrines (F. peregrinus). In: Chancellor, R.D. & Meyburg, B.-U. (eds): Raptors at Risk: 853–857. WWGBP/Hancock House, Berlin/Blaine. PDF fulltext
  • Wink, M.; Sauer-Gürth, H.; Ellis, D. & Kenward, R. (2004): Phylogenetic relationships in the Hierofalco complex (Saker-, Gyr-, Lanner-, Laggar Falcon). In: Chancellor, R.D. & Meyburg, B.-U. (eds.): Raptors Worldwide: 499–504. WWGBP, Berlin. PDF fulltext
  • Wisconsin Department of Natural Resources (2003): Peregrine Falcon (Falco peregrinus) Archived 2007-08-13 at the Wayback Machine.. Version of 2003-01-07. Retrieved 2007-08-13.
"https://ml.wikipedia.org/w/index.php?title=കായൽ_പുള്ള്&oldid=4137485" എന്ന താളിൽനിന്ന് ശേഖരിച്ചത്