എവൻസ്റ്റൺ (ഇല്ലിനോയി)
(Evanston, Illinois എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
അമേരിക്കൻ ഐക്യനാടുകളിലെ ഇല്ലിനോയി സംസ്ഥാനത്തെ കുക്ക് കൗണ്ടിയിൽപ്പെടുന്ന ഒരു സബ്അർബൻ നഗരമാണ് എവൻസ്റ്റൺ. ഷിക്കാഗോ ഡൗൺടൗണിനു 12 മൈൽ (19 കി.മീ) വടക്കായി മിഷിഗൺ തടാകത്തിന്റെ പടിഞ്ഞാറേക്കരയിൽ സ്ഥിതി ചെയ്യുന്ന ഈ നഗരത്തിന്റെ പടിഞ്ഞാട് സ്കോകിയെയും വടക്ക് വിൽമെറ്റും തെക്ക് ഷിക്കാഗോയുമാണ്. 2010 ലെ സെൻസസ് പ്രകാരം ഇവിടെ 74,486 പേർ വസിക്കുന്നു[3].
എവൻസ്റ്റൺ (ഇല്ലിനോയി) | |
---|---|
ഫൗണ്ടൻ ചത്വരം | |
Nickname(s): ഇ-ടൗൺ | |
രാജ്യം | അമേരിക്കൻ ഐക്യനാടുകൾ |
യു.എസ്. സംസ്ഥാനം | ഇല്ലിനോയി |
കൗണ്ടി | കുക്ക് |
ടൗൺഷിപ്പ് | എവൻസ്റ്റൺ |
ഇൻകോർപ്പറേറ്റഡ് | 1872 |
• മേയർ | എലിസബത്ത് റ്റിസ്ദാൾ |
• ബഡ്ജറ്റ് | $250,096,993 (ധനകാര്യ വർഷം: 2011–2012) |
• ആകെ | 7.80 ച മൈ (20.2 ച.കി.മീ.) |
• ഭൂമി | 7.78 ച മൈ (20.2 ച.കി.മീ.) |
• ജലം | 0.02 ച മൈ (0.05 ച.കി.മീ.) 0.26% |
(2012) | |
• ആകെ | 75,430 |
2000ആമാണ്ടിലെവച്ച് നോക്കുമ്പോൾ 0.33% വർധന | |
• Per capita income | $40,732 |
• Median home value | $340,700 |
• വെള്ളക്കാർ | 65.6% |
• കറുത്തവർ | 18.1% |
• ഏഷ്യൻ | 8.6% |
• മറ്റുള്ളവർ | 7.6% |
• ഹിസ്പാനിക്ക് | 9.0% |
പിൻകോഡു(കൾ) | 60201, 60202, 60203, 60204, 60208, 60209 |
ഏരിയ കോഡ് | 847, 224 |
17-24582 | |
GNIS ID | 2394709 |
വെബ്സൈറ്റ് | cityofevanston |
അവലംബം
തിരുത്തുക- ↑ "Selected Economic Characteristics: 2011 American Community Survey 1-Year Estimates (DP03): Evanston city, Illinois". U.S. Census Bureau, American Factfinder. Retrieved February 11, 2013.
- ↑ "Selected Housing Characteristics: 2011 American Community Survey 1-Year Estimates (DP03): Evanston city, Illinois". U.S. Census Bureau, American Factfinder. Retrieved February 11, 2013.
- ↑ 3.0 3.1 "Profile of General Population and Housing Characteristics: 2010 Demographic Profile Data (DP-1): Evanston city, Illinois". U.S. Census Bureau, American Factfinder. Retrieved February 11, 2013.
പുറത്തേയ്ക്കുള്ള കണ്ണികൾ
തിരുത്തുകEvanston, Illinois എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.