കാട്ടുതേയില
ചെടിയുടെ ഇനം
(Eurya nitida എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
തേയിലയിൽ മായം ചേർക്കാൻ വേണ്ടി ഉപയോഗിക്കുന്ന ഒരു നിത്യഹരിതവൃക്ഷമാണ് കാട്ടുതേയില. (ശാസ്ത്രീയനാമം: Eurya nitida). തേയിലയുടെ അതേ വലിപ്പമാണ് ഇലകൾക്ക്. പശ്ചിമഘട്ടം, കിഴക്കനേഷ്യ എന്നിവിടങ്ങളിലെ 700 മീറ്റർ വരെയുള്ള നിത്യഹരിതവനങ്ങളിൽ കാണുന്നു. 5 മീറ്റർ വരെ ഉയരം വയ്ക്കും.[1] തടിയ്ക്ക് ഈടും ബലവും ഉണ്ടെങ്കിലും പൊട്ടിപ്പോവാൻ സാധ്യതയുള്ളതുകൊണ്ട് ഫർണിച്ചറിന് എടുക്കാറില്ല. ഉണക്കി പാകപ്പെടുത്തിയാൽ ഈട് നിൽക്കും. കമ്പ് മുറിച്ചു വച്ച് പുനരുദ്ഭവം നടത്താം.
കാട്ടുതേയില | |
---|---|
ഇലയും പൂവും | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | E. nitida
|
Binomial name | |
Eurya nitida | |
Synonyms | |
പര്യായങ്ങൾ theplantlist.org - ൽ നിന്നും |
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2010-07-25. Retrieved 2012-10-26.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- കൂടുതൽ വിവരവും കാണുന്ന ഇടങ്ങളും
- http://www.asianplant.net/Pentaphylacaceae/Eurya_nitida.htm
- http://www.efloras.org/florataxon.aspx?flora_id=2&taxon_id=200014101
- http://www.botanicalgarden.ubc.ca/education/eurya.php Archived 2012-09-11 at the Wayback Machine.
- http://www.aussiegardening.com.au/findplants/plant/Eurya_japonica Archived 2012-03-26 at the Wayback Machine.
- http://practicalplants.org/wiki/Eurya_japonica
- http://www.pfaf.org/user/Plant.aspx?LatinName=Eurya+japonica Archived 2016-03-04 at the Wayback Machine.
വിക്കിസ്പീഷിസിൽ Eurya nitida എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Eurya nitida എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.