യൂപോമറ്റിയേസീ

(Eupomatiaceae എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഒരേയൊരു ജനുസായ യൂപോമാറ്റിയയിലെ (Eupomatia) മൂന്നു സ്പീഷിസുകൾ മാത്രമുള്ള, ആസ്ത്രേലിയയിൽ കാണുന്ന സപുഷ്പിസസ്യങ്ങളിലെ ഒരു കുടുംബമാണ് യൂപോമറ്റിയേസീ (Eupomatiaceae). ഈ മൂന്നു സ്പീഷിസുകളും കിഴക്കേ ആസ്ത്രേലിയയിലെയും ന്യൂ ഗിനിയയിലെയും ഈർപ്പമുള്ള മഴക്കാടുകളിൽ സ്വാഭാവികമായി വളരുന്നു.

യൂപോമറ്റിയേസീ
Eupomatia bennettii
1855 illustration[2]
ശാസ്ത്രീയ വർഗ്ഗീകരണം e
കിങ്ഡം: സസ്യലോകം
ക്ലാഡ്: ട്രക്കിയോഫൈറ്റ്
ക്ലാഡ്: സപുഷ്പി
ക്ലാഡ്: Magnoliids
Order: Magnoliales
Orb.[1]
Genus: Eupomatia
R.Br.
Species

വിവരണം തിരുത്തുക

പരിസ്ഥിതി തിരുത്തുക

ഫൈറ്റോകെമിസ്ട്രി തിരുത്തുക

ഉപയോഗങ്ങൾ തിരുത്തുക

യൂപോമാറ്റിയ ലോറിയയുടെ നിറമുള്ള തടിയും പഴങ്ങളും വാണിജ്യപ്രാധാന്യമുള്ളതാണ്

സ്പീഷിസുകൾ തിരുത്തുക

കുറിപ്പുകൾ തിരുത്തുക

അവലംബം തിരുത്തുക

  1. Angiosperm Phylogeny Group (2009). "An update of the Angiosperm Phylogeny Group classification for the orders and families of flowering plants: APG III". Botanical Journal of the Linnean Society. 161 (2): 105–121. doi:10.1111/j.1095-8339.2009.00996.x. Archived from the original (PDF) on 2017-05-25. Retrieved 2019-01-03.
  2. William Jackson Hooker (1785-1865) - Curtis's botanical magazine vol. 81 ser. 3 nr. 11 tab. 4848 (http://www.botanicus.org/page/467824)
  • Endress, P.K. 1993. Eupomatiaceae. En: Kubitzki, K., Rohwer, J.G. & Bittrich, V. (Editores). The Families and Genera of Vascular Plants. II. Flowering Plants - Dicotyledons. Springer-Verlag.
  • Watson, L., and Dallwitz, M.J. 1992 onwards. The families of flowering plants: descriptions, illustrations, identification, and information retrieval. Version: 29 July 2006. https://web.archive.org/web/20070103200438/http://delta-intkey.com/

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=യൂപോമറ്റിയേസീ&oldid=3905980" എന്ന താളിൽനിന്ന് ശേഖരിച്ചത്