കാട്ടുകറുവ (Eugenia rottleriana)
ചെടിയുടെ ഇനം
(Eugenia rottleriana എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പശ്ചിമഘട്ടതദ്ദേശവാസിയായ ഒരു ചെറുവൃക്ഷമാണ് കാട്ടുകറുവ. (ശാസ്ത്രീയനാമം: Eugenia rottleriana). 8 മീറ്ററോളം ഉയരം വയ്ക്കും. 500 മീറ്ററിനും 1300 മീറ്ററിനും ഇടയിലുള്ള വരണ്ട നിത്യഹരിതവനങ്ങളിൽ കാണപ്പെടുന്നു. തെക്കെ പശ്ചിമഘട്ടത്തിന്റെ കിഴക്കൻ ചെരിവുകളിൽ കാണുന്നു.[1] വംശനാശഭീഷണിയുണ്ട്.[2]
കാട്ടുകറുവ | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | E. rottleriana
|
Binomial name | |
Eugenia rottleriana Wt. & Arn.
|
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2010-07-25. Retrieved 2013-05-11.
- ↑ http://www.iucnredlist.org/details/38817/0
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകവിക്കിസ്പീഷിസിൽ Eugenia rottleriana എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Eugenia rottleriana എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.