പനഞ്ചെങ്കണ്ണി
(Erionota thrax എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഒരു തുള്ളൻ ചിത്രശലഭമാണ് പനഞ്ചെങ്കണ്ണി (ഇംഗ്ലീഷ്: Palm Redeye) . Erionota Thrax എന്ന ശാസ്ത്രീയ നാമത്തിൽ അറിയപ്പെടുന്നു.
Palm redeye | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | E. thrax
|
Binomial name | |
Erionota thrax (Linnaeus, 1767)
| |
Synonyms | |
|
ആവാസം
തിരുത്തുകമിസോറം,കേരളം നിന്നും ഇവയെ കണ്ടെത്തിയിട്ടുണ്ട്.
നവംബർ-ജനുവരി മാസങ്ങളിൽ ഇവയെ വാഴത്തോപ്പുകളിൽ കാണാറുണ്ട് .[1]
അവലംബം
തിരുത്തുക- ↑ 1.0 1.1 Kunte, K. 2014. Erionota thrax Linnaeus, 1767 – Palm Redeye. In K. Kunte, S. Kalesh & U. Kodandaramaiah (eds.). Butterflies of India, v. 2.10. Indian Foundation for Butterflies. http://www.ifoundbutterflies.org/sp/993/Erionota-thrax