എറിക

(Erica എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

എറികേസീ കുടുംബത്തിലെ 860 ഇനം സപുഷ്പികളുടെ ഒരു ജനുസ്സാണ് എറിക.(Erica)[1] ഇംഗ്ലീഷിൽ സാധാരണ പേരുകൾ ആയ "ഹീത്ത്," "ഹീതർ എന്നിവ ഈ ജനീറയുമായി സമാനകാഴ്ചപ്പാടിലൂടെ അടുത്ത ബന്ധം പുലർത്തുന്നു. കാലൂണയെ ആദ്യം എറികയിലാണ് ഉൾപ്പെടുത്തിയിരുന്നത്. എറികയെ ""ശീതകാലം (അല്ലെങ്കിൽ സ്പ്രിംഗ്) ഹീതർ" എന്നും കാലൂണയെ ഇതിൽ നിന്ന് വേർതിരിക്കുന്നതിനായി "വേനൽക്കാലം (അല്ലെങ്കിൽ ഓട്ടം) ഹീതർ" എന്നും പരാമർശിക്കപ്പെടുന്നു.

എറിക
Erica carnea in flower
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
Order:
Family:
Genus:
Erica
Species

Over 800 species, including:

പദോത്പത്തി

തിരുത്തുക

ലാറ്റിൻ വാക്കായ എറിക എന്ന വാക്ക് അർത്ഥമാക്കുന്നത് "ഹീത്ത്" അല്ലെങ്കിൽ "ബ്രൂം" എന്നാണ്.[2] പുരാതന ഗ്രീക്കിൽ നിന്നാണ് പ്ലീനി എറിക എന്ന വാക്ക് സ്വീകരിച്ചതെന്ന് കരുതപ്പെടുന്നു.[3]നിഘണ്ടുവിൽ നൽകിയിരിക്കുന്ന ആംഗ്ലോ-ലത്തീൻ ഉച്ചാരണം, / ɪraɪkə / എന്നാണ് (OED: "Erica"), എന്നാൽ സാധാരണ കേട്ടു കേൾവി / ɛrɪkə / എന്നാണ്.[4]

ചിത്രശാല

തിരുത്തുക

ഇവയും കാണുക

തിരുത്തുക
  1. Manning, John; Paterson-Jones, Colin (2007). Field Guide to Fynbos. Struik Publishers, Cape Town. p. 224. ISBN 978-1-77007-265-7.
  2. Scarborough, John (1992). Medical Terminologies : Classical Origins Oklahoma Series in Classical Culture. 13. University of Oklahoma Press. p. 20. ISBN 978-0-806-13029-3.
  3. Gledhill, David (2008). The Names of Plants. Cambridge University Press. p. 156. ISBN 978-0-521-86645-3.
  4. Sunset Editors (1995). Sunset Western Garden Book. Leisure Arts. pp. 606–607. ISBN 978-0-37603-851-7.
"https://ml.wikipedia.org/w/index.php?title=എറിക&oldid=3137831" എന്ന താളിൽനിന്ന് ശേഖരിച്ചത്