ഏറാമല ഗ്രാമപഞ്ചായത്ത്
കോഴിക്കോട് ജില്ലയിലെ ഗ്രാമ പഞ്ചായത്ത്
(Eramala എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കോഴിക്കോട് ജില്ലയിലെ വടകര താലൂക്കിൽ വടകര ബ്ളോക്കിൽ ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്ത്. വിസ്തീർണം 19.06 ചതുരശ്ര കിലോമീറ്റർ അതിരുകൾ:വടക്ക് എടച്ചേരി, കരിയാട് (കണ്ണൂർ) പഞ്ചായത്തുകൾ, തെക്ക് ചോറോട്, വില്ല്യാപ്പള്ളി, ആയഞ്ചരി, പഞ്ചായത്തുകൾ, പടിഞ്ഞാറ് ഒഞ്ചിയം, അഴിയൂർ (കണ്ണൂർ) പഞ്ചായത്തുകൾ, കിഴക്ക് എടച്ചേരി, പുറമേരി, ആയഞ്ചരി പഞ്ചായത്തുകൾ എന്നിവ
ഏറാമല | |
---|---|
ഗ്രാമം | |
Coordinates: 11°40′44″N 75°35′35″E / 11.6788618°N 75.593091°E | |
Country | India |
State | കേരളം |
District | കോഴിക്കോട് |
• ഭരണസമിതി | ഗ്രാമപഞ്ചായത്ത് |
(2001) | |
• ആകെ | 32,151 |
• Official | മലയാളം, ആംഗലം |
സമയമേഖല | UTC+5:30 (IST) |
Telephone code | 254 |
ISO കോഡ് | IN-KL |
വാഹന റെജിസ്ട്രേഷൻ | KL- |
Nearest city | വടകര |
Lok Sabha constituency | വടകര |
Vidhan Sabha constituency | വടകര |
Climate | NORMAL (Köppen) |
2001 ലെ സെൻസസ് പ്രകാരം പഞ്ചായത്തിലെ ജനസംഖ്യ 30050 ഉം സാക്ഷരത 90.49 ശതമാനവും ആണ്.