അന്നഹ്ദ
(Ennahda Movement എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
തുണീഷ്യയിലെ മിതവാദി ഇസ്ലാമിക രാഷ്ട്രീയ പാർട്ടിയാണ് അന്നഹ്ദ (The Ennahda Movement, Renaissance Party or Nahda അറബി: حركة النهضةḤarakat an-Nahḍa) [5] 1981 ൽ പ്രശസ്ത ഇസ്ലാമിക ചിന്തകൻ റാശിദ് അൽ ഗനൂഷി തുണീഷ്യയിൽ സ്ഥാപിച്ച പ്രസ്ഥാനമാണിത്. 1972 ൽ അൽജമാഅത്തുൽ ഇസ്ലാമിയ്യയായും 1981 ഇസ്ലാമിക് ട്രന്റ് മൂവ് മെന്റായും തുടർന്ന് 1989 ൽ അന്നഹ്ദയായും സംഘടിച്ചു. ഈജിപ്തിലെ ഇഖ്വാനുൽ മുസ്ലിമൂനിൽ നിന്നും പ്രചോദിതമായ തുണീഷ്യൻ വിപ്ലവത്തിന് ശേഷം 2011 ൽ സൈനുൽ ആബിദീൻ ബിൻ അലിയുടെ വൻവീഴ്ചക്ക് ശേഷം 2011 മാർച്ച് 1 അന്നഹ്ദ ഔദ്വേഗിക നിയന്ത്രണങ്ങളെ വകഞ്ഞുമാറ്റി സജീവ രാഷ്ട്രീയ പാർട്ടിയായി രംഗത്തെത്തുന്നത്. അറബ് വസന്തത്തെ തുടർന്ന് തുണീഷ്യയിലെ ഏറ്റവും ശക്തമായ രാഷ്ട്രീയ വിംഗായി അന്നഹ്ദ പ്രസ്ഥാനത്തെ അംഗീകരിക്കപ്പെടുകയുണ്ടായി.
അന്നഹ്ദ | |
---|---|
നേതാവ് | Rashid Al-Ghannushi and others |
Secretary-General | Hamadi Jebali |
രൂപീകരിക്കപ്പെട്ടത് | 1981 (legalized 1 March 2011) |
പ്രത്യയശാസ്ത്രം | Moderate Islamism[1][2][3] Economic liberalism Islamic democracy[4] |
രാഷ്ട്രീയ പക്ഷം | Centre-right[4] |
നിറം(ങ്ങൾ) | Dark blue, Light blue and Red |
Constituent Assembly | 89 / 217 |
വെബ്സൈറ്റ് | |
http://www.ennahdha.tn/ |
അവലംബം
തിരുത്തുക- ↑ "Tunisia legalises Islamist group Ennahda". BBC News Online. 1 March 2011. Retrieved 24 June 2011
{{cite journal}}
: Cite journal requires|journal=
(help)CS1 maint: postscript (link) - ↑ Khalaf, Roula (27 Apr 2011). "Tunisian Islamists seek poll majority". Financial Times. FT.com. Retrieved 24 June 2011
{{cite news}}
: CS1 maint: postscript (link) - ↑ "Tunisian leader returns from exile". Al Jazeera English. 20 January 2011. Retrieved 24 June 2011
{{cite web}}
: CS1 maint: postscript (link) - ↑ 4.0 4.1 Kaminski, Matthew (26 October 2011). "On the Campaign Trail With Islamist Democrats". The Wall Street Journal. Retrieved 26 October 2011
{{cite news}}
: CS1 maint: postscript (link) - ↑ "The word حركة — ''movement'' — is the official term used by this political group". Nahdha.info. Archived from the original on 2011-12-22. Retrieved 2012-03-07.