പടപ്പ
(Ellipanthus tomentosus എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പശ്ചിമഘട്ടത്തിലെ നനവാർന്ന നിത്യഹരിതവനങ്ങളിൽ കണ്ടുവരുന്ന ഇടത്തരം നിത്യഹരിതവൃക്ഷമാണ് പടപ്പ അല്ലെങ്കിൽ പടപ്പൻ [1].(ശാസ്ത്രീയനാമം: Ellipanthus tomentosus). ഇന്ത്യ, ശ്രീലങ്ക, മ്യാന്മർ എന്നിവിടങ്ങളിൽ കാണുന്നു. ശാഖകൾ പടർന്നു പന്തലിക്കുന്ന വൃക്ഷം. 20 മീറ്റർ വരെ ഉയരം വയ്ക്കും.ഇലകളുടെ മുകൾവശം എണ്ണമയംപോലെ മിനുത്തതും അടിവശം നേർത്തരോമം നിറഞ്ഞതും. തടിക്ക് ഈടും ബലവും കുറവാണ്. ഗുരുതരമായ വംശനാശഭീഷണിയുള്ളതായി ഇവിടെ [2] കാണുന്നു.
പടപ്പ | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | Connaraceae
|
Genus: | |
Species: | E. tomentosus
|
Binomial name | |
Ellipanthus tomentosus Kurz
| |
Synonyms | |
|
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2015-09-15. Retrieved 2012-11-02.
- ↑ http://floraofsingapore.wordpress.com/2010/08/22/ellipanthus-tomentosus/
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക