ഐച്ചി നെഗീഷി
(Ei-ichi Negishi എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഒരു ജപ്പാനീസ് രസതന്ത്രജ്ഞനായിരുന്നു ഐച്ചി നെഗീഷി (根岸 英一 Negishi Eiichi , ജനനം ജൂലൈ 14, 1935 മരണം ജൂൺ 6, 2021 [2]) അമേരിക്കയിലെ പുർഡെ സർവ്വകലാശാലയിലാണ് ഇദ്ദേഹം അധിക സമയവും പ്രവർത്തിച്ചിട്ടുള്ളത്. നെഗഷി കപ്ലിങ്ങിന്റെ[3] പേരിലാണ് ഇദ്ദേഹം കൂടുതലായും അറിയപ്പെടുന്നത്. പല്ലാഡിയം ഉൽപ്രേരകമാക്കി പ്രവർത്തിപ്പിക്കാവുന്ന ക്രോസ് കപ്ലിങ്ങ് ഓർഗാനിക് സിന്തസിസിന്റെ കണ്ടുപിടിത്തത്തിനു 2010-ലെ നോബൽ സമ്മാനം ഇദ്ദേഹം റിച്ചാർഡ് എഫ്. ഹെക്ക്, അകിര സുസുക്കി എന്നിവരുമായി ചേർന്ന് പങ്കിട്ടു[4].
Ei-ichi Negishi | |
---|---|
根岸英一 | |
ജനനം | |
മരണം | ജൂൺ 6, 2021 Indianapolis, Indiana, U.S. | (പ്രായം 85)
ദേശീയത | Japanese |
പൗരത്വം | Japan[1] |
കലാലയം | University of Tokyo University of Pennsylvania |
അറിയപ്പെടുന്നത് | Negishi coupling |
ജീവിതപങ്കാളി(കൾ) | Sumire Suzuki (m. 1959; died 2018) |
കുട്ടികൾ | 2 |
പുരസ്കാരങ്ങൾ | Sir Edward Frankland Prize Lectureship (2000) Nobel Prize in Chemistry (2010) Person of Cultural Merit (2010) Order of Culture (2010) |
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | Chemistry |
സ്ഥാപനങ്ങൾ | Teijin Purdue University Syracuse University Hokkaido University |
പ്രബന്ധം | Basic cleavage of arylsulfonamides, the synthesis of some bicyclic compounds derived from piperazine which contain bridgehead nitrogen atoms. (1963) |
ഡോക്ടർ ബിരുദ ഉപദേശകൻ | Allan R. Day |
ഡോക്ടറൽ വിദ്യാർത്ഥികൾ | James M. Tour |
സ്വാധീനങ്ങൾ | Herbert Charles Brown |
അവലംബം
തിരുത്തുക- ↑ "The Nobel Prize in Chemistry 2010".
- ↑ Negishi's CV Archived 2010-10-24 at the Wayback Machine. on its lab's website
- ↑ Anthony O. King, Nobuhisa Okukado and Ei'ichi Negishi (1977). "Highly general stereo-, regio-, and chemo-selective synthesis of terminal and internal conjugated enynes by the Pd-catalysed reaction of alkynylzinc reagents with alkenyl halides". Journal of the Chemical Society Chemical Communications: 683. doi:10.1039/C39770000683.
- ↑ Press release 6 October 2010, Royal Swedish Academy of Sciences, retrieved 6 October 2010.