ജൂലൈ 14
തീയതി
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ജൂലൈ 14 വർഷത്തിലെ 195 (അധിവർഷത്തിൽ 196)-ാം ദിനമാണ്.
ചരിത്രസംഭവങ്ങൾ
- 1223 - പിതാവായ ഫിലിപ്പ് രണ്ടാമന്റെ മരണശേഷം ലൂയിസ് എട്ടാമൻ ഫ്രാൻസിന്റെ രാജാവായി അധികാരമേറ്റെടുത്തു.
- 1958 ഇറാഖിലെ വിപ്ലവത്തിൽ രാജഭരണത്തെ അട്ടിമറിച്ച് അബ്ദുൾ കരീം കാസിം ഭരണമേറ്റെടുത്തു.
- 2002 ബാസ്റ്റിൽ ഡേ ആഘോഷത്തിനിടയ്ക്ക് ,ഫ്രഞ്ച് പ്രസിഡണ്ട് ജാക്വെസ് ചിരാക് വധശ്രമത്തിൽനിന്നും രക്ഷപ്പെട്ടു.
ജന്മദിനങ്ങൾ
- 1910 - ടോം ആൻഡ് ജെറി തുടങ്ങിയ കാർട്ടൂണുകളുടെ ആനിമേറ്ററായ വില്ല്യം ഹാന
- 1918 - സ്വീഡിഷ് ചലച്ചിത്രസംവിധായകനായ ഇൻഗ്മാർ ബെർഗ്മാൻ.