കിഴക്കൻ സൈബീരിയൻ കടൽ

കടൽ
(East Siberian Sea എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


ആർട്ടിക് സമുദ്രത്തിലെ ഒരു കടലാണ് കിഴക്കൻ സൈബീരിയൻ കടൽ ( East Siberian Sea Russian: Восто́чно-Сиби́рское мо́ре, tr. Vostochno-Sibirskoye more) വടക്ക് ആർട്ടിക് കേപ് തെക്ക് സൈബീരിയൻ തീരം പടിഞ്ഞാറ് ന്യൂ സൈബീരിയൻ ദ്വീപ് കിഴക്ക് ചുകി ഉപദ്വീപിനു സമീപമുള്ള കേപ് ബില്ലിങ്സ്, റാങ്കൽ ദ്വീപ് എന്നിവയ്ക്കിടയിൽ സ്ഥിതിചെയ്യുന്നു . പടിഞ്ഞാറ് ലാപ്ടെവ് കടൽ കിഴക്ക് ചുക്ചി കടൽ എന്നിവയ്ക്കിടയിലായാണ് കിഴക്കൻ സൈബീരിയൻ കടൽ നിലകൊള്ളുന്നത്.

കിഴക്കൻ സൈബീരിയൻ കടൽ East Siberian Sea
Coordinates72°N 163°E / 72°N 163°E / 72; 163
TypeSea
Basin countriesRussia
United States
Surface area987,000 കി.m2 (1.062×1013 sq ft)
Average depth58 മീ (190 അടി)
Max. depth155 മീ (509 അടി)
Water volume57,000 കി.m3 (4.6×1010 acre⋅ft)
FrozenMost of the year
References[1][2][3][4]
  1. R. Stein, Arctic Ocean Sediments: Processes, Proxies, and Paleoenvironment, p. 37
  2. East Siberian Sea, Great Soviet Encyclopedia (in Russian)
  3. East Siberian Sea, Encyclopædia Britannica on-line
  4. A. D. Dobrovolskyi and B. S. Zalogin Seas of USSR. East Siberian Sea, Moscow University (1982) (in Russian)
"https://ml.wikipedia.org/w/index.php?title=കിഴക്കൻ_സൈബീരിയൻ_കടൽ&oldid=3443065" എന്ന താളിൽനിന്ന് ശേഖരിച്ചത്