ഇ.എൻ. ഷീജ
(E.N. Sheeja എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
This article has an unclear citation style.(2022 ജൂലൈ) |
മലയാള സാഹിത്യകാരിയാണ് E. N.ഷീജ..
ജീവിതരേഖ
തിരുത്തുകമലപ്പുറം സ്വദേശിയായ ഷീജ ഇരുമ്പുഴി ഗവ ഹൈസ്കൂൾ അധ്യാപികയാണ്. യുറീക്കയുടെ പത്രാധിപരായിരുന്നു.ഇപ്പോൾ യുറീക്ക പത്രാധിപ സമിതി അംഗമാണ് . അമ്മുവിന്റെ സ്വന്തം ഡാർവിൻ എന്ന കൃതിക്ക് സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെ 2011ലെ പുരസ്കാരം ലഭിച്ചിട്ടുണ്ട്.[1] പുസ്തകങ്ങൾ തമിഴിലേക്കും മൊഴിമാറ്റിയിട്ടുണ്ട്.[2]
കൃതികൾ
തിരുത്തുക- അമ്മുവിന്റെ സ്വന്തം ഡാർവിൻ
- കുഞ്ഞിക്കിളി
- നീലീടെ വീട്
- തീവണ്ടിക്കൊതികൾ
- ആനയുടേയും അണ്ണാരക്കണ്ണൻറേയും കഥ
- വാലു പോയ കുരങ്ങൻറെ കഥ
- വെയിലിനുമുണ്ടേ നിറമുള്ള ചിറകുകൾ
- അങ്ങനെയാണ് മുതിരയുണ്ടായത്
- ചെറിയ ഋതുവും വലിയ ലോകവും
പുരസ്കാരങ്ങൾ
തിരുത്തുക- സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെ പുരസ്കാരം (2011)[3]
- കേരള വിദ്യാഭ്യാസ വകുപ്പിൻറെ പ്രൊഫ ജോസഫ് മുണ്ടശ്ശേരി അവാർഡ് ( 2009)
- അധ്യാപക ലോകം സാഹിത്യ അവാർഡ് ( 2019)
- ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് അവാർഡ് ( 2020 )
- വി.സി.ബാലകൃഷ്ണപ്പണിക്കർ സ്മാരക പുരസ്കാരം ( 2016)
അവലംബം
തിരുത്തുക- ↑ "ശാസ്ത്ര സാഹിത്യ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു". www.deshabhimani.com. Retrieved 8 മെയ് 2014.
{{cite web}}
: Check date values in:|accessdate=
(help) - ↑ https://www.commonfolks.in/books/e-n-sheeja?f[page]=1&f[sort]=price-high-low&f[view]=grid.
{{cite web}}
: Missing or empty|title=
(help) - ↑ "Award Ceremony of Science Literature Awards for the years 2011 & 2012". kerala science and technology council. Retrieved 8 മെയ് 2014.
{{cite web}}
: Check date values in:|accessdate=
(help)