രാജവംശം

(Dynasty എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഒരു കുടുംബത്തിലെ അംഗങ്ങൾ തന്നെ ഒന്നിനു പിന്നാലെ ഒന്നായി ഒരു രാജ്യത്തിന്റെ ഭരണം നടത്തുകയാണെങ്കിൽ ഇത്തരം കുടുംബങ്ങളെ രാജവംശം (ഇംഗ്ലീഷ്:Dynasty) എന്നു പറയുന്നു[1].

അവലംബംതിരുത്തുക

  1. "CHAPTER 8 ASHOKA, THE EMPEROR WHO GAVE UP WAR". Social Science - Class VI - Our Pasts-I. New Delhi: NCERT. 2007. p. 75.
"https://ml.wikipedia.org/w/index.php?title=രാജവംശം&oldid=1936370" എന്ന താളിൽനിന്ന് ശേഖരിച്ചത്