ഡൈക്കി ടാൻസി

ഉക്രേനിയൻ ഗായികയും ഗാനരചയിതാവുമായ റുസ്‌ലാനയുടെ നാലാമത്തെ സ്റ്റുഡിയോ ആൽബമാണ്
(Dyki Tantsi എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഉക്രേനിയൻ ഗായികയും ഗാനരചയിതാവുമായ റുസ്‌ലാനയുടെ നാലാമത്തെ സ്റ്റുഡിയോ ആൽബമാണ് ഡൈക്കി ടാൻസി (ഉക്രേനിയൻ: Дикі танці; പരിഭാഷ. വൈൽഡ് ഡാൻസുകൾ). ഇത് 2003 ജൂൺ 10-ന് പുറത്തിറങ്ങി. 2004-ലെ യൂറോവിഷൻ ഗാനമത്സരത്തിൽ വിജയിച്ചതിന് ശേഷം ഈ ആൽബത്തിലെ ചില ഗാനങ്ങൾ വൈൽഡ് ഡാൻസെസ് ആൽബത്തിലും ഉൾപ്പെടുത്തിയിട്ടുണ്ട്.

Dyki tantsi
Studio album by Ruslana
ReleasedJune 10, 2003 (Ukraine)
January 27, 2004 (Russia)
August 16, 2004 (Czech Republic, Slovakia)
Recorded2003
Genre
Length59:46
65:48 (Full edition)
LabelEMI
Producer
Ruslana chronology
Добрий вечір, тобі ...
(2002)
Dyki tantsi
(2003)
Wild Dances
(2004)

ചാർട്ടുകൾ തിരുത്തുക

Country Peak
Ukraine (UMKA)[1] 1
Czech Republic (IFPI)[2] 9
Russian Albums (NFPF)[3] 1


അവലംബം തിരുത്തുക

  1. "Ua Umka Charts". Ua Umka Charts.
  2. "IFPI Charts". IFPI. Archived from the original on 2014-08-12. Retrieved 2022-03-12.
  3. "Лучшая 10-ка НФПФ. Июль 2004г" (in Russian). National Federation of Phonogram Producers. Archived from the original on 12 January 2005. Retrieved 20 September 2020.{{cite web}}: CS1 maint: unrecognized language (link)

പുറംകണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=ഡൈക്കി_ടാൻസി&oldid=3804931" എന്ന താളിൽനിന്ന് ശേഖരിച്ചത്