വൈൽഡ് ഡാൻസസ്

ഉക്രേനിയൻ ഗായികയും ഗാനരചയിതാവുമായ റുസ്‌ലാനയുടെ അഞ്ചാമത്തെ സ്റ്റുഡിയോ ആൽബമാണ്
(Wild Dances (album) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഉക്രേനിയൻ ഗായികയും ഗാനരചയിതാവുമായ റുസ്‌ലാനയുടെ അഞ്ചാമത്തെ സ്റ്റുഡിയോ ആൽബമാണ് വൈൽഡ് ഡാൻസസ്. ഇത് 2004 ജൂലൈ 6-ന് പുറത്തിറങ്ങി. ഈ ആൽബം ഉക്രെയ്നിൽ 7x പ്ലാറ്റിനം സർട്ടിഫിക്കറ്റ് നേടി 700,000 കോപ്പികളും വിറ്റു.

Wild Dances
Studio album by Ruslana
Released6 July 2004
Recorded2003/2004
GenreFolk, Pop, Ethnic
Length52:07 (basic album)
55:12 (Welcome to My Wild World)
48:43 (Christmas edition)
52:02 (New Year edition)
LabelEMI
ProducerGoatboy, Ruslana, Oleksandr Ksenofontov
Ruslana chronology
Дикі Танці
(2003)
Wild Dances
(2004)
Club'in
(2005)
Alternative cover
Romanian release artwork
Romanian release artwork
Singles from Wild Dances
 1. "Wild Dances"
  Released: 2004
 2. "Dance with the Wolves"
  Released: January 2005
 3. "The Same Star"
  Released: May 2005
Professional ratings
Review scores
Source Rating
Allmusic ?[1]
Amazon.com ?[2]

Charts തിരുത്തുക

Country Peak
Ukraine (UMKA)[3] 1
Czech Republic (IFPI)[4] 9
Belgium Flanders (Ultratop)[5] 59

സർട്ടിഫിക്കേഷനുകളും വിൽപ്പനയും തിരുത്തുക

Region Certification Certified units/Sales
Slovakia[6] Platinum  
Ukraine[6] 7× Platinum 700,000[6]
Summaries
Worldwide 1,000,000[6]

കുറിപ്പുകൾ തിരുത്തുക

 1. Allmusic review
 2. Amazon.com review
 3. "Ua Umka Charts". Ua Umka Charts.
 4. "IFPI Charts". IFPI. മൂലതാളിൽ നിന്നും 2014-08-12-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2022-03-12.
 5. "swisscharts". swisscharts.
 6. 6.0 6.1 6.2 6.3 Lombardini, Emanuele (17 May 2019). Good evening europe. ISBN 9788831619981.
"https://ml.wikipedia.org/w/index.php?title=വൈൽഡ്_ഡാൻസസ്&oldid=3800210" എന്ന താളിൽനിന്ന് ശേഖരിച്ചത്