ദുരുസുഗാ കൃപജൂചി

(Durusuga Kripa Juchi എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ശ്യാമശാസ്ത്രികൾ തെലുഗുഭാഷയിൽ രചിച്ചിരിക്കുന്ന കർണ്ണാടകസംഗീത കൃതിയാണ് ദുരുസുഗാ കൃപജൂചി. സാവേരി രാഗത്തിൽ ആദിതാളത്തിലാണ് ഈ കൃതി ചിട്ടപ്പെടുത്തിയിരിക്കുന്നത്.[1][2][3][4][5]

ശ്യാമശാസ്ത്രികൾ

ദുരുസുഗാ കൃപജൂചി സന്തതമരോഗ ദൃഢ
ശരീരമുഗ സലുപു നനു

അനുപല്ലവി

തിരുത്തുക

പരമ പാവനി കൃപാവനി വിനുത
പദസരോജ പ്രണതാർത്തിഹരു റാണി
പരാകു ധർമസംവർദ്ധനി ബഹുപരാ
കമലഗുണാ ത്രിപുരസുന്ദരി

നീ സന്നിധിനിജേരി ഗോലിചിന
നിന്നെ പൂഡു ദലചെ സുജനദാസജന
ഭാഗ്യമെടു ദെലുപുദൂനോ ?
ഓ സകലപാപശമനീ വിനു ഓംകാരി
നിയതി യെടുലനോ നീസടെവരേ
ജഗംബുലനു നേ നിരതമു നിനു
ഗോലിചിതി

ഏമോ കലകചെന്ദി മനമുന നേ നെച്ചട
ഗതി ഗാനകനു
നീ മഹിമലെല്ല ചെവുലാരഗ വിനി
ഈ മനസുലോനി വെത ദീർച്‍ചുടകീ വേള
ബഹു നിപുണാവനി കാമാക്ഷീ നീവേ
വേറെവരുകാദനി ദലചി ഗോലിചിതിനി

ധാരാധരവി നീലകചലസിതാ സരസ
കവിതാ നീചിത സാരഘനസാര സിത
ധരഹസിതാ വാരിരുഹ വാരിവദനോചിതാ
വാഗീശ വിനുതാ ഭൃതനതാ നാരായണി
ശ്യാമകൃഷ്ണവിനുതാനാമനവിനിവിനു
ഗിരിസുതാ

സമഷ്ടി ചരണം

തിരുത്തുക

സരോജനയന നതജനപാലിനിവനി
വേദമുലു മോറലിഡഗാനിതരുലെവരു മനവി
വിനു കൃപസലുപ പരാകു
സലുപരാദിക നിവിപുഡു

  1. "Durusuga (Saveri)". Retrieved 2021-08-02.
  2. Core of Karnatic Music_Karnataka Sangeethamrutham_Editor_AD Madhavan_Pages8-16
  3. Madhavan, A. D. (2011-01-25). Core of Karnatic Music. D C Books. ISBN 978-93-81699-00-3.
  4. "Shyama Shastri - lyrics". Retrieved 2021-08-02.
  5. "Durusuga Kripa Juchi - Saveri Lyrics". Retrieved 2021-08-02.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ദുരുസുഗാ_കൃപജൂചി&oldid=3619236" എന്ന താളിൽനിന്ന് ശേഖരിച്ചത്