ഡങ്കൺവിൽ (ടെക്സസ്)
(Duncanville, Texas എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
അമേരിക്കൻ ഐക്യനാടുകളിലെ ടെക്സസ് സംസ്ഥാനത്ത് ഡാളസ് കൗണ്ടിയിൽപ്പെടുന്ന ഒരു നഗരമാണ് ഡങ്കൺവിൽ. 2010ലെ സെൻസസ് പ്രകാരം ഇവിടെ 38,524 പേർ വസിക്കുന്നു[3].
ഡങ്കൺവിൽ | |
---|---|
Nickname(s): ചാമ്പ്യന്മാരുടെ നഗരം | |
ടെക്സസ് സംസ്ഥാനത്തെ ഡാളസ് കൗണ്ടിയിൽ സ്ഥാനം | |
രാജ്യം | അമേരിക്കൻ ഐക്യനാടുകൾ |
സംസ്ഥാനം | ടെക്സസ് |
കൗണ്ടി | ഡാളസ് |
• സിറ്റി കൗൺസിൽ | മേയർ ദെബോറ ഹോഡ്ജ് കെൻ വീവർ സ്റ്റീവെൻ ജോൺസ് അന്തോനി സ്കിന്നർ മാർക്ക് ഡി. കുക്ക്സ് ജോണെറ്റ് ജെയിംസൺ ഡൊറോത്തി ബർട്ടൺ |
• സിറ്റി മാനേജർ | ഒഴിഞ്ഞുകിടക്കുന്നു |
• നഗരം | 11.3 ച മൈ (29.2 ച.കി.മീ.) |
• ഭൂമി | 11.3 ച മൈ (29.2 ച.കി.മീ.) |
• ജലം | 0.0 ച മൈ (0.0 ച.കി.മീ.) |
ഉയരം | 725 അടി (221 മീ) |
(2010) | |
• നഗരം | 38,524 |
• ജനസാന്ദ്രത | 3,400/ച മൈ (1,300/ച.കി.മീ.) |
• മെട്രോപ്രദേശം | 65,38,850 |
സമയമേഖല | UTC-6 (സെൻട്രൽ) |
• Summer (DST) | UTC-5 (സെൻട്രൽ) |
പിൻകോഡുകൾ | 75116, 75137, 75138 |
ഏരിയ കോഡ് | 972 |
FIPS കോഡ് | 48-21628[1] |
GNIS ഫീച്ചർ ID | 1334786[2] |
വെബ്സൈറ്റ് | www.duncanville.com |
ഭൂമിശാസ്ത്രം
തിരുത്തുകഡങ്കൺവിൽ നഗരത്തിന്റെ അക്ഷരേഖാംശങ്ങൾ 32°38′47″N 96°54′41″W / 32.64639°N 96.91139°W (32.646333, -96.911309)[4] ആണ്.
യുണൈറ്റഡ് സ്റ്റേറ്റ്സ് സെൻസസ് ബ്യൂറോയുടെ കണക്കുപ്രകാരം, നഗരത്തിന്റെ മൊത്തം വിസ്തീർണ്ണം 11.3 ചതുരശ്ര മൈൽ (29 കി.m2) ആണ്. ഇതുമൊത്തം കരപ്രദേശമാണ്.
അവലംബം
തിരുത്തുക- ↑ "American FactFinder". United States Census Bureau. Retrieved 2008-01-31.
- ↑ "US Board on Geographic Names". United States Geological Survey. 2007-10-25. Retrieved 2008-01-31.
{{cite web}}
: Check date values in:|date=
(help) - ↑ "Profile of General Population and Housing Characteristics: 2010 Demographic Profile Data (DP-1): Balch Springs city, Texas". U.S. Census Bureau, American Factfinder. Retrieved January 11, 2012.
- ↑ "US Gazetteer files: 2000 and 1990". United States Census Bureau. 2005-05-03. Retrieved 2008-01-31.
{{cite web}}
: Check date values in:|date=
(help)