മഴയോ സമാനമായ കാരണങ്ങളോ മൂലം ഏകദിന മാച്ചുകളോ ക്ലിപ്തവിക്കറ്റ് മാച്ചുകളോ ഇടയ്ക്കുവെച്ചു അവസാനിപ്പിക്കേണ്ടി വരുമ്പോൾ രണ്ടു ടീമുകളുടെയും റൺ നിരക്കു കണക്കാക്കാൻ ഉപയോഗിക്കാവുന്ന സൂത്രവാക്യം എന്ന നിലയിൽ ക്രിക്കറ്റ് ലോകത്തു് നിർദ്ദേശിക്കപ്പെട്ടിട്ടുള്ള പ്രസിദ്ധമായ ഒരു സമ്പ്രദായമാണു് "മഴനിയമം"[1]. ജയദേവൻ രീതി, വി.ജെ.ഡി. രീതി എന്നെല്ലാം കൂടി അറിയപ്പെടുന്നു. ഡക്ക്‌വർത്ത്-ലൂയിസ് രീതിയ്ക്കു പകരം ഉപയോഗിക്കാവുന്നതെന്നു് ബി.സി.സി.ഐ. പരിഗണിച്ചിട്ടുള്ള[2] [3]വി.ജെ.ഡി. രീതി ആവിഷ്കരിച്ചതു മലയാളിയും തൃശ്ശൂർ എഞ്ചിനീയറിങ്ങ് കോളേജിലെ പൂർവ്വവിദ്യാർത്ഥിയുമായ വി. ജയദേവൻ എന്ന സിവിൽ എഞ്ചിനീയറാണു.

അവലംബം തിരുത്തുക

  1. Jayadevan, V. "A New Method for the Computation of Target Scores in Interrupted, Limited-Over. Cricket Matches." Current Science 83, no. 5 (2002): 577–586. PDF Archived 2012-04-19 at the Wayback Machine.
  2. http://content-usa.cricinfo.com/ci/engine/current/series/369735.html
  3. http://cricket.ndtv.com/storypage.aspx?id=SPOEN20100163148&nid=72389

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക


"https://ml.wikipedia.org/w/index.php?title=മഴനിയമം&oldid=3672780" എന്ന താളിൽനിന്ന് ശേഖരിച്ചത്