വെള്ളപ്പിള്ള
(Drypetes gardneri എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പശ്ചിമഘട്ടതദ്ദേശവാസിയായ ഒരു മരമാണ് വെള്ളപ്പിള്ള. (ശാസ്ത്രീയനാമം: Drypetes gardneri). നിത്യഹരിതവനങ്ങളിൽ കാണുന്ന ഈ മരത്തിന് 18 മീറ്ററോളം ഉയരം വയ്ക്കും. തെക്കെ ഇന്ത്യയിലും ശ്രീലങ്കയിലും കാണപ്പെടുന്നു.[1] അതീവ വംശനാശഭീഷണി നേരിടുന്നു. കൊല്ലത്തെ ആര്യങ്കാവ് മലകളിൽ കാണാറുണ്ട്.
വെള്ളപ്പിള്ള | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | D. gardneri
|
Binomial name | |
Drypetes gardneri (Thwaites) Pax & K.Hoffm.
| |
Synonyms | |
|
അവലംബം
തിരുത്തുകപുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകവിക്കിസ്പീഷിസിൽ Drypetes gardneri എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Drypetes gardneri എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.