ഡൊറോതിയ എർക്സ്‌ലെബൻ

(Dorothea Christiane Erxleben എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ജർമനിയിലെ ആദ്യ വനിതാ ഡോക്ടറാണ് ഡൊറോതിയ ക്രിസ്റ്റൈൻ എർക്സ്‌ലെബൻ (Dorothea Christiane Erxleben née Leporin) (13 നവംബർ 1715, ക്വഡ്‌ലിൻബർഗ്– 13 ജൂൺ 1762ക്വഡ്‌ലിൻബർഗ്).[1]

ഡൊറോതിയ എർക്സ്‌ലെബൻ
ജനനം13 നവംബർ 1715
മരണം13 ജൂൺ 1762 (46 വയസ്സ്)
ദേശീയതജർമനി
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംആധുനികവൈദ്യം
സ്വാധീനങ്ങൾലോറ ബാസ്സി

ചെറുപ്പം മുതൽ ഡൊറോതിയയെ പിതാവ് വൈദ്യത്തിൽ പരിശീലനം നൽകി.[2] ഇറ്റലിക്കാരിയായ ശാസ്ത്രജ്ഞ ലോറ ബാസ്സി സർവ്വകലാശാല അധ്യാപികയായിരുന്നത് അവരെ വൈദ്യം പ്രാക്ടീസ് ചെയ്യാൻ പ്രചോദിപ്പിച്ചു. 1742 -ൽ സ്ത്രീകൾക്ക് സർവ്വകലാശാലയിൽ പഠനാവസാരത്തിനായി അവർ വാദിച്ചു.[3] 1754 -ൽ ഡൊറോതിയ PhD നേടുന്ന ആദ്യ ജർമൻ വനിതയായി മാറി.

1754 അവർക്ക് ഹാലി സർവ്വകലാശാലയിൽ നിന്നും MD -യും ലഭിച്ചു. വീട്ടുജോലിചെയ്യുന്നതും കുട്ടികളെ വളർത്തുന്നതുമൊക്കെയാണ് സ്ത്രീകളെ പഠനത്തിൽ നിന്നും അകറ്റുന്നതിൽ പ്രധാനകാര്യങ്ങളെന്ന് അവർ നടത്തിയ ഗവേഷണത്തിൽ കാണുന്നു.

വ്യക്തിജീവിതം തിരുത്തുക

ഡൊറോത്തിയുടെ മകനാണ് ജൊഹാൻ ക്രിസ്ത്യൻ പോളികാർപ് എർക്സ്‌ലെബൻ.

സംഭാവനകൾ തിരുത്തുക

D. Erxleben: Gründliche Untersuchung der Ursachen, die das weibliche Geschlecht vom Studiren abhalten. 1742.[4]

ഇതും കാണുക തിരുത്തുക

  • Women in medicine

അവലംബം തിരുത്തുക

  1. Schiebinger, L. (1990): "The Anatomy of Difference: Race and Sex in Eighteenth-Century Science", pg. 399, Eighteenth Century Studies 23(3) pgs. 387-405
  2. Sutherland, M. (1985): Women Who Teach in Universities (Trentham Books) pg. 118
  3. Offen, K. (2000): European Feminisms, 1700-1950: A Political History (Stanford University Press), pg. 43
  4. "MDZ-Reader - Band - Gründliche Untersuchung der Ursachen, die das weibliche Geschlecht vom Studieren abhalten / Erxleben, Dorothea - Gründliche Untersuchung der Ursachen, die das weibliche Geschlecht vom Studieren abhalten / Erxleben, Dorothea". reader.digitale-sammlungen.de.

അധികവായനയ്ക്ക് തിരുത്തുക

  • Women in Science: Antiquity Through the Nineteenth Century : a Biographical Dictionary with Annotated Bibliography, By Marilyn Bailey Ogilvie.

പുറം കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=ഡൊറോതിയ_എർക്സ്‌ലെബൻ&oldid=3088797" എന്ന താളിൽനിന്ന് ശേഖരിച്ചത്