ലോറ ബാസി
ഇറ്റാലിയൻ ഭൗതികശാസ്ത്രജ്ഞ
ഇറ്റലിക്കാരിയായ ഒരു ഭൗതികശാസ്ത്രജ്ഞയും അക്കാഡമിക്കും ആയിരുന്നു ലോറ ബാസി (Laura Bassi). 1732 മേയിൽ ബൊലൊഗോണ സർവ്വകലാശാലയിൽ നിന്ന് ഫിലോസഫിയിൽ ഡോക്ടറേറ്റ് ബിരുദം നേടിയ രണ്ടാമത്തെ വനിതയായിരുന്നു.[1]ഏതൊരു യൂറോപ്യൻ യൂണിവേഴ്സിറ്റിയിൽ നിന്നും ഭൗതികശാസ്ത്രത്തിൽ പ്രൊഫസർ ഷിപ്പ് സമ്പാദിക്കുന്ന ആദ്യത്തെ വനിതയാണിവർ. [2] ശാസ്ത്ര പഠനവിഭാഗത്തിലെ യൂണിവേഴ്സിറ്റി ചെയർ ലഭിക്കുന്ന ലോകത്തിലെ ആദ്യ വനിതയായാണ് അറിയപ്പെടുന്നത്. ന്യൂട്ടോണിയൻ മെക്കാനിക്സിനെക്കുറിച്ചുള്ള പഠനം ഇറ്റലി മുഴുവൻ വ്യാപിപ്പിക്കുവാൻ അവർ സഹായിച്ചു.[1]
ലോറ ബാസി | |
---|---|
ജനനം | 31 October 1711 |
മരണം | 20 ഫെബ്രുവരി 1778 | (പ്രായം 66)
ദേശീയത | Italian |
കലാലയം | University of Bologna |
അറിയപ്പെടുന്നത് | First female university professor of Europe |
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | Physics Anatomy Biology History Medicine |
സ്ഥാപനങ്ങൾ | University of Bologna |
സ്വാധീനിച്ചത് | Marie François Xavier Bichat |
സംഭാവനകൾ
തിരുത്തുക- Chisholm, Hugh, ed. (1911). എൻസൈക്ലോപീഡിയ ബ്രിട്ടാനിക്ക (11th ed.). കേംബ്രിഡ്ജ് സർവകലാശാല പ്രസ്സ്. .
പ്രസിദ്ധീകരിച്ച പ്രവർത്തനങ്ങൾ
തിരുത്തുക- Miscellanea (1732) [digital edition (2003): The International Center for the History of Universities and Science (CIS), University of Bologna]
- de aeris compression (1745)
- de problemate quodam hydrometrico and de problemate quodam mechanico (1757)
- de immixto fluidis aere (1792)
ഇതും കാണുക
തിരുത്തുകഅവലംബം
തിരുത്തുക- ↑ 1.0 1.1 Findlen, Paula. "Science as a Career in Enlightenment Italy : The Strategies of Laura Bassi." Isis, vol. 84, no. 3, 1993: 441–469.
- ↑ Laura Bassi at Encyclopedia.com
സ്രോതസ്സുകൾ
തിരുത്തുക- A Physicist Supported by the Church
- Elena, Alberto. "'In lode della filosofessa di Bologna': An Introduction to Laura Bassi." Isis, vol. 82, no. 3, 1991: 510-518.
- Findlen, Paula. "Science As A Career In Enlightenment Italy : The Strategies Of Laura Bassi." Isis, vol. 84, no. 3, 1993: 441–469.
- Frize, Monique. "Laura Bassi and Science in 18th Century Europe. The extraordinary life and role of Italy's pioneering female professor." Springer, 2013.
- Logan, Gabriella Berti. "Women And The Practice And Teaching Of Medicine In Bologna In The Eighteenth And Early Nineteenth Centuries." Bulletin Of The History Of Medicine 77.3 (2003): 506–535.
- Logan, Gabriella Berti. "The Desire To Contribute : An Eighteenth-Century Italian Woman Of Science." American Historical Review, vol. 99, no. 3,1994: 785–812.
- Résumé at the Wayback Machine (archived 20 November 2002)
- Sunshine for Women
കൂടുതൽ വായനയ്ക്ക്
തിരുത്തുക- Ceranski, Beate (1970–1980). "Bassi Verati (Veratti), Laura Maria Caterina". Dictionary of Scientific Biography. Vol. 19. New York: Charles Scribner's Sons. pp. 202–204. ISBN 978-0-684-10114-9.
- Shearer, Benjamin F; Shearer, Barbara Smith (1997). Notable women in the physical sciences: a biographical dictionary. Westport, CT: Greenwood Press. ISBN 0313293031.