ഡൈസോഡിയം സിട്രേറ്റ്

രാസസം‌യുക്തം
(Disodium citrate എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

Na2C6H6O7 എന്ന രാസസൂത്രവാക്യത്തോടുകൂടിയ സിട്രിക് ആസിഡിന്റെ ഒരു ആസിഡ് സാൾട്ടാണ് ഡൈസോഡിയം സിട്രേറ്റ്. [1] ഇത് ഒരു ആന്റിഓക്സിജന്റായും അസിഡിറ്റി റെഗുലേറ്ററായും ഉപയോഗിക്കുന്നു . ജെലാറ്റിൻ, ജാം, മധുരപലഹാരങ്ങൾ, ഐസ്ക്രീം, കാർബണേറ്റഡ് പാനീയങ്ങൾ, പാൽപ്പൊടി, വൈൻ, സംസ്കരിച്ച പാൽക്കട്ടകൾ എന്നിവയുടെ ഉൽപാദനത്തിൽ ഉപയോഗിക്കുന്നു.

ഡൈസോഡിയം സിട്രേറ്റ്
Names
IUPAC name
Disodium hydrogen 2-hydroxypropane-1,2,3-tricarboxylate
Identifiers
3D model (JSmol)
ChemSpider
ECHA InfoCard 100.005.113 വിക്കിഡാറ്റയിൽ തിരുത്തുക
EC Number
  • 205-623-3
E number E331ii (antioxidants, ...)
RTECS number
  • GE7580000
UNII
InChI
 
SMILES
 
Properties
തന്മാത്രാ വാക്യം
Molar mass 0 g mol−1
Appearance white crystalline powder
ദ്രവണാങ്കം
Hazards
Except where otherwise noted, data are given for materials in their standard state (at 25 °C [77 °F], 100 kPa).
| colspan=2 |  ☒N verify (what ischeckY/☒N?)

മൂത്രനാളിയിലെ അണുബാധകളിൽ നിന്നുള്ള അസ്വസ്ഥതകൾ പരിഹരിക്കുന്നതിന് രോഗികളിൽ ഡൈസോഡിയം സിട്രേറ്റ് ഉപയോഗിക്കാം. [2] 

  1. "Alkarate from Macleods: Disodium Hydrogen Citrate". drugsupdate.com. Archived from the original on 2020-07-25. Retrieved 2021-01-24.
  2. "OTC Treatment". Archived from the original on 2018-07-28. Retrieved 2021-01-24.
"https://ml.wikipedia.org/w/index.php?title=ഡൈസോഡിയം_സിട്രേറ്റ്&oldid=3959692" എന്ന താളിൽനിന്ന് ശേഖരിച്ചത്