ദിമിത്രി മസ്കരാനസ്

(Dimitri Mascarenhas എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ദിമിത്രി മസ്കരാനസ് (ജനനം: 30 ഒക്ടോബർ 1977, ലണ്ടൻ, ഇംഗ്ലണ്ട്) ഒരു ഇംഗ്ലണ്ട് ക്രിക്കറ്റ് താരമാണ്. ഒരു വലംകൈയ്യൻ ബാറ്റ്സ്മാനം, വലംകൈയ്യൻ മീഡിയം ഫാസ്റ്റ് ബൗളറുമാണ് അദ്ദേഹം. ഏകദിന ക്രിക്കറ്റിൽ ഒരോവറിൽ ഏറ്റവം അധികം റൺസ് നേടിയ ഇംഗ്ലണ്ട് ക്രിക്കറ്ററെന്ന റെക്കോർഡ് അദ്ദേഹത്തിന്റെ പേരിലാണ്. ഇന്ത്യൻ പ്രീമിയർ ലീഗിൽ കിങ്സ് XI പഞ്ചാബ് ടീമിനുവേണ്ടിയാണ് അദ്ദേഹം കളിക്കുന്നത്.

ദിമിത്രി മസ്കരാനസ്
വ്യക്തിഗത വിവരങ്ങൾ
മുഴുവൻ പേര്അഡ്രിയാൻ ദിമിത്രി മസ്കരാനസ്
വിളിപ്പേര്ദിമി
ഉയരം6 അടി (1.8 മീ)*
ബാറ്റിംഗ് രീതിവലംകയ്യൻ
ബൗളിംഗ് രീതിവലംകൈയ്യൻ മീഡിയം ഫാസ്റ്റ്
റോൾഓൾറൗണ്ടർ
അന്താരാഷ്ട്ര തലത്തിൽ
ദേശീയ ടീം
ആദ്യ ഏകദിനം (ക്യാപ് 203)1 ജൂലൈ 2007 v വെസ്റ്റ് ഇൻഡീസ്
അവസാന ഏകദിനം17 സെപ്റ്റംബർ 2009 v ഓസ്ട്രേലിയ
ഏകദിന ജെഴ്സി നം.32
പ്രാദേശിക തലത്തിൽ
വർഷംടീം
2012കിങ്സ് XI പഞ്ചാബ് (സ്ക്വാഡ് നം. 17)
2008/09–2011/12ഒട്ടാഗോ (സ്ക്വാഡ് നം. 17)
2007/08–2009/10രാജസ്ഥാൻ റോയൽസ് (സ്ക്വാഡ് നം. 32)
1996–presentഹാംഷയർ (സ്ക്വാഡ് നം. 17)
1996ഡോർസെറ്റ്
കരിയർ സ്ഥിതിവിവരങ്ങൾ
മത്സരങ്ങൾ ഏകദിനം ഫസ്റ്റ് ക്ലാസ് ലിസ്റ്റ് എ ട്വന്റി20
കളികൾ 20 199 257 14
നേടിയ റൺസ് 245 6,438 4,260 123
ബാറ്റിംഗ് ശരാശരി 22.27 25.05 25.05 15.37
100-കൾ/50-കൾ 0/1 8/23 0/27 0/0
ഉയർന്ന സ്കോർ 52 131 79 31
എറിഞ്ഞ പന്തുകൾ 822 28,109 10,935 252
വിക്കറ്റുകൾ 13 445 296 12
ബൗളിംഗ് ശരാശരി 48.76 28.35 26.42 25.75
ഇന്നിംഗ്സിൽ 5 വിക്കറ്റ് 0 17 1 0
മത്സരത്തിൽ 10 വിക്കറ്റ് n/a 0 n/a n/a
മികച്ച ബൗളിംഗ് 3/23 6/25 5/27 3/18
ക്യാച്ചുകൾ/സ്റ്റം‌പിംഗ് 4/– 76/– 63/– 7/–
ഉറവിടം: ക്രിക്കറ്റ്ആർക്കൈവ്, 5 ഓഗസ്റ്റ് 2012
"https://ml.wikipedia.org/w/index.php?title=ദിമിത്രി_മസ്കരാനസ്&oldid=1765600" എന്ന താളിൽനിന്ന് ശേഖരിച്ചത്