ധ്രുവ (രാഷ്ട്രകൂട രാജാവ്)
(Dhruva Dharavarsha എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
രാഷ്ട്രകൂടരാജവംശത്തിലെ പ്രധാനിയായ ഭരണാധികാരിയായിരുന്നു ധ്രുവ അഥവാ ധ്രുവ ധരാവർഷ. ഇദ്ദേഹത്തിന്റെ കാലത്ത് രാഷ്ട്രകൂട ശക്തി ഉത്തരേന്ത്യയിലേക്കും വ്യാപിച്ചു. ഇദ്ദേഹം വിന്ധ്യ പർവ്വതം കടന്നു ഗുർജ്ജര രാജാവിനെ പരാജയപ്പെടുത്തി. [1] സൂര്യനാഥ കാമത്തിന്റെ അഭിപ്രായത്തിൽ ധ്രുവയുടെ ഭരണകാലം 780–793 CE ആണെന്നു കാണാം.[2] എങ്കിലും 793 വരെ ഇദ്ദേഹം രാജ്യഭരണം നിർവ്വഹിച്ചു എന്ന് ഉറപ്പാക്കാം.
Rashtrakutas of Manyakheta ರಾಷ್ಟ್ರಕೂಟ | |||||||||
---|---|---|---|---|---|---|---|---|---|
753–982 | |||||||||
Extent of Rashtrakuta Empire, 800 CE, 915 CE | |||||||||
പദവി | Empire | ||||||||
തലസ്ഥാനം | Manyakheta | ||||||||
പൊതുവായ ഭാഷകൾ | Kannada Sanskrit | ||||||||
മതം | Hindu Jain Buddhist | ||||||||
ഗവൺമെൻ്റ് | Monarchy | ||||||||
• 735–756 | Dantidurga | ||||||||
• 973–982 | Indra IV | ||||||||
ചരിത്രം | |||||||||
• Earliest Rashtrakuta records | 753 | ||||||||
• സ്ഥാപിതം | 753 | ||||||||
• ഇല്ലാതായത് | 982 | ||||||||
|
Rashtrakuta Emperors (753-982) | |
Dantidurga | (735 - 756) |
Krishna I | (756 - 774) |
Govinda II | (774 - 780) |
Dhruva Dharavarsha | (780 - 793) |
Govinda III | (793 - 814) |
Amoghavarsha I | (814 - 878) |
Krishna II | (878 - 914) |
Indra III | (914 -929) |
Amoghavarsha II | (929 - 930) |
Govinda IV | (930 – 936) |
Amoghavarsha III | (936 – 939) |
Krishna III | (939 – 967) |
Khottiga Amoghavarsha | (967 – 972) |
Karka II | (972 – 973) |
Indra IV | (973 – 982) |
Tailapa II (Western Chalukyas) |
(973-997) |