ദന്തിദുർഗ്ഗ
(Dantidurga എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ദന്തിദുർഗ്ഗ അഥവാ ദന്തിവർമ്മൻ ആയിരുന്നു രാഷ്ട്രകൂട രാജവംശം സ്ഥാപിച്ചത് [1] . ഇന്നത്തെ കർണ്ണാടകയിലുള്ള ഗുൽബർഗ ആയിരുന്നു രാജവംശത്തിന്റെ തലസ്ഥാനം.
Rashtrakutas of Manyakheta ರಾಷ್ಟ್ರಕೂಟ | |||||||||
---|---|---|---|---|---|---|---|---|---|
753–982 | |||||||||
Extent of Rashtrakuta Empire, 800 CE, 915 CE | |||||||||
പദവി | Empire | ||||||||
തലസ്ഥാനം | Manyakheta | ||||||||
പൊതുവായ ഭാഷകൾ | Kannada Sanskrit | ||||||||
മതം | Hindu Jain Buddhist | ||||||||
ഗവൺമെൻ്റ് | Monarchy | ||||||||
• 735–756 | Dantidurga | ||||||||
• 973–982 | Indra IV | ||||||||
ചരിത്രം | |||||||||
• Earliest Rashtrakuta records | 753 | ||||||||
• സ്ഥാപിതം | 753 | ||||||||
• ഇല്ലാതായത് | 982 | ||||||||
|
Rashtrakuta Emperors (753-982) | |
Dantidurga | (735 - 756) |
Krishna I | (756 - 774) |
Govinda II | (774 - 780) |
Dhruva Dharavarsha | (780 - 793) |
Govinda III | (793 - 814) |
Amoghavarsha I | (814 - 878) |
Krishna II | (878 - 914) |
Indra III | (914 -929) |
Amoghavarsha II | (929 - 930) |
Govinda IV | (930 – 936) |
Amoghavarsha III | (936 – 939) |
Krishna III | (939 – 967) |
Khottiga Amoghavarsha | (967 – 972) |
Karka II | (972 – 973) |
Indra IV | (973 – 982) |
Tailapa II (Western Chalukyas) |
(973-997) |
എല്ലോറയിലെ ലിഖിതങ്ങലിൽ നിന്നും ഇദ്ദേഹം 753 ൽ ചാലൂക്യരെ പരാജയപ്പെടുത്തി എന്നും "രാജാധിരാജാ" , "പരമേശ്വര" എന്നീ പേരുകൾ സ്വീകരിച്ചു എന്നും മനസ്സിലാക്കാം. മഹാരാഷ്ട്രയിലെ കോലാപ്പൂരിൽ നിന്നും ലഭിച്ച ലിഖിതങ്ങളിൽ അദ്ദേഹം ഗുജറാത്തിലെ ചാലൂക്യ രാജകുമാരി ആയിരുന്ന ഭാവനഗയുടെ പുത്രൻ ആയിരുന്നു എന്ന് വിശ്വസിക്കപ്പെടുന്നു. അതേ ലിഖിതങ്ങളിൽ ദന്തിവർമ്മൻ ബാദാമി ചാലൂക്യരെ പരാജയപ്പെടുത്തിയതായി പ്രസ്താവിക്കുന്നു.[2][3] ദന്തിവർമ്മന്റെ ഇളയച്ഛനായ കൃഷ്ണൻ ഒന്നാമൻ ആയിരുന്നു അദ്ദേഹത്തിനു ശേഷം രാജ്യം ഭരിച്ചത്.