ദേവി അഹില്യബായി ഹോൽക്കർ വിമാനത്താവളം

(Devi Ahilyabai Holkar International Airport എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മധ്യപ്രദേശ് സംസ്ഥാനത്തെ ഇൻഡോറിൽ സ്ഥിതി ചെയ്യുന്ന വിമാനത്താവളമാണ് ദേവി അഹില്യബായി ഹോൽക്കർ വിമാനത്താവളം (ഹിന്ദി: देवी अहिल्या बाई होलकर विमानतल, इंदौर, മറാഠി: देवी अहिल्या बाई होलकर विमानतळ, इन्दुर) (IATA: IDRICAO: VAID) . മധ്യപ്രദേശിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളമാണ് ഇത്. ഇൻഡോറിൽ നിന്നും 8 കി.മി ദൂരത്തിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയാണ് ഇതിന്റെ ഭരണം നടത്തിവരുന്നത്. 2009 ഓട് കൂടി ഇതിനെ അന്താരാഷ്ട്രവിമാനത്താവളമാക്കാനുള്ള പണികൾ പുരോഗമിക്കുന്നു. ഇതിനു വേണ്ടി റൺ വേ വികസനവും നടക്കുന്നു. 1767 മുതൽ 1795 വരെ ഇൻഡോറിലെ ഭരണാധികാരിയായിരുന്ന ദേവി അഹില്യബായിഹോൽക്കറിന്റെ പേരിലാണ് ഈ വിമാനത്താവളത്തിന് പേരിട്ടിരിക്കുന്നത്. 2008 ൽ ഇവിടെ നിന്ന് ഹജ്ജ് യാത്രക്കുൾല വിമാന സേവനങ്ങൾ തുടങ്ങി.

ദേവി അഹില്യബായി ഹോൽക്കർ വിമാനത്താവളം
देवी अहिल्या बाई होलकर विमानतल, इंदौर
Summary
എയർപോർട്ട് തരംPublic
പ്രവർത്തിപ്പിക്കുന്നവർഎയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ
സ്ഥലംഇൻഡോർ, ഇന്ത്യ
സമുദ്രോന്നതി1,850 ft / 564 m
നിർദ്ദേശാങ്കം22°43′18″N 75°48′03″E / 22.72167°N 75.80083°E / 22.72167; 75.80083
റൺവേകൾ
ദിശ Length Surface
ft m
07/25 7,480 2,280 Composite
അടി മീറ്റർ

സേവനങ്ങൾ

തിരുത്തുക

അന്തർദേശീയം

തിരുത്തുക

ഇത് കൂടി കാണുക

തിരുത്തുക


പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക