നിലത്തുവര

(Desmodium heterocarpon എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഏഷ്യയിൽ എല്ലായിടത്തും തന്നെ കണ്ടുവരുന്ന ഒന്നര മീറ്ററോളം ഉയരം വയ്ക്കുന്ന ഒരു കുറ്റിച്ചെടിയാണ് നിലത്തുവര. (ശാസ്ത്രീയനാമം: Desmodium heterocarpon). പുൽമേടുകളിലും മലഞ്ചെരിവുകളിലും കാടുകളിലും എല്ലാം കാണാറുണ്ട്[1]. വരണ്ടകാലാവസ്ഥയെ അതിജീവിക്കാനുള്ള കഴിവുണ്ട്[2]. Asian Tick Trefoil, Carpon Desmodium, Asian ticktrefoil എന്നെല്ലാം പേരുകളുണ്ട്[3]. കന്നുകാലികൾക്കുള്ള മേച്ചിൽപ്പുറങ്ങളിൽ വളർത്താറുണ്ട്. ചുമയ്ക്ക് മരുന്നായി ഉപയോഗിക്കാറുണ്ട്[4].

നിലത്തുവര
നിലത്തുവരയുടെ പൂങ്കുല
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Subfamily:
Tribe:
Subtribe:
Genus:
Species:
D. heterocarpon
Binomial name
Desmodium heterocarpon
(L.) DC.
Synonyms
  • Desmodium buergeri Miq.
  • Desmodium buergeri var. patulepilosum Ohwi
  • Desmodium heterocarpon var. buergeri (Miq.) Hosok.
  • Desmodium heterocarpon var. patulepilosum (Ohwi) Ohwi
  • Desmodium heterocarpum (L.) DC. [Spelling variant]
  • Desmodium heterophyllum var. buergeri (Miq.) Hosok.
  • Desmodium ovalifolium (Prain) Wallich ex Ridley
  • Desmodium polycarpum sensu R.O.Williams
  • Desmodium polycarpum (Poir.) DC.
  • Hedysarum heterocarpon L.
  • Hedysarum polycarpum Poir.
  • Hedysarum siliquosum Burm.f.
  • Meibomia heterocarpa (L.) Kuntze

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=നിലത്തുവര&oldid=3916311" എന്ന താളിൽനിന്ന് ശേഖരിച്ചത്