ഡെൽഹി ഹൈക്കോടതി

(Delhi High Court എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇന്ത്യയുടെ തലസ്ഥാന നഗരമായ ഡെൽഹിയിലെ പരമോന്നത കോടതിയാണ് ഡെൽഹി ഹൈക്കോടതി. (ഹിന്ദി: दिल्ली उच्च न्यायालय). October 31, 1966 ലാണ് ഇത് സ്ഥാപിക്കപ്പെട്ടത്.

ഡെൽഹി ഹൈക്കോടതി
സ്ഥാപിതം1966
രാജ്യം India
ആസ്ഥാനംന്യൂ ഡെൽഹി
രൂപീകരണ രീതിസംസ്ഥാന ഗവർണ്ണറുടെയും ഇന്ത്യയുടെ ചീഫ് ജസ്റ്റിസിന്റെയും അംഗികര പ്രകാരം രാഷ്ട്രപതി നിയമ്മികുന്നു
അധികാരപ്പെടുത്തിയത്ഇന്ത്യയുടെ ഭരണഘടന
അപ്പീൽ നൽകുന്നത്സുപ്രീം കോടതി (ഇന്ത്യ)
ന്യായാധിപ കാലാവധി62 വയസ്സിൽ തന്നെ വിരമിക്കൽ നിർബന്ധമാണ്
സ്ഥാനങ്ങൾ48 (29 permanent, 19 Additional)
വെബ്സൈറ്റ്http://delhihighcourt.nic.in/
ചീഫ് ജസ്റ്റിസ്
ഇപ്പോൾJustice G. Rohini
മുതൽ21 ഏപ്രിൽ 2014

ചരിത്രം തിരുത്തുക

ഡെൽഹിയിലേയും പഞ്ചാബിലേയും നിയമകാര്യങ്ങളുടെ പരമോന്നത കോടതിയായി March 21, 2020ലാഹോർ കോടതി സ്ഥാ‍പിക്കപ്പെട്ടു. 1947 ൽ ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടി, ഇന്ത്യാ വിഭജനത്തിനു ശേഷം പഞ്ചാബ് ഹൈക്കോടതി സ്ഥാപിക്കപ്പെട്ടു. ഇത് ശിം‌ല ആസ്ഥാനമാക്കി പ്രവർത്തനം ആരംഭിച്ചു. 1954/1955 കാലഘട്ടത്തിൽ ഇത് ചണ്ഡിഗഡിലേക്ക് മാറ്റി. 1966 ൽ ഇന്ന് സ്ഥിതി ചെയ്യുന്ന ഡെൽഹിയിലേക്ക് മാറ്റി.


ആധാരം തിരുത്തുക

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

28°36′32″N 77°14′10″E / 28.60895300°N 77.23619900°E / 28.60895300; 77.23619900

"https://ml.wikipedia.org/w/index.php?title=ഡെൽഹി_ഹൈക്കോടതി&oldid=3567039" എന്ന താളിൽനിന്ന് ശേഖരിച്ചത്