ദാബിഖ്

(Dabiq എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

വടക്കൻ സിറിയയിൽ തുർക്കി അതിർത്തിയോട് 10 കിലോമീറ്റർ തൊട്ടടുത്തായി സ്ഥിതിചെയ്യുന്ന ഒരു ചെറു പട്ടണമാണ് ദാബിഖ്. 1516ൽ ഓട്ടോമൻ സാമ്രാജ്യവും ഈജിപ്തിലെ മംലൂക്ക് സാമ്രാജ്യവും തമ്മിൽ നടന്ന മർജ് ദാബിഖ് യുദ്ധം നടന്നത് ഈ സ്ഥലത്താണ്.

ദാബിഖ്
Dabiq

دابق
Village
Country Syria
GovernorateAleppo Governorate
DistrictA'zaz District
NahiyahAkhtarin
ജനസംഖ്യ
 (2004 census)[1]
 • ആകെ3,364
സമയമേഖലUTC+2 (EET)
 • Summer (DST)UTC+3 (EEST)

അവലംബം തിരുത്തുക

  1. General Census of Population and Housing 2004. Syria Central Bureau of Statistics (CBS). Aleppo Governorate. Archived at [1]. (in Arabic)
"https://ml.wikipedia.org/w/index.php?title=ദാബിഖ്&oldid=3968852" എന്ന താളിൽനിന്ന് ശേഖരിച്ചത്