ഡി. ദേവരാജ് ഉർസ്
ഇന്ത്യയിലെ ഒരു രാഷ്ട്രീയക്കാരന്
(D. Devaraj Urs എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഡി. ദേവരാജ് ഉർസ് (20 August 1915 – 6 June 1982) കർണാടകയിൽ നിന്നുള്ള ഇന്ത്യൻ നാഷണൽ കോൺഗ്രസ് നേതാവും മുഖ്യമന്ത്രിയുമായിരുന്നു. രണ്ട് പ്രാവശ്യം അദ്ദേഹം കർണാടകയുടെ മുഖ്യ മന്ത്രിസ്ഥാനം അലങ്കരിച്ചു(1972–77, 1978–80) . 1952ലാണ് അദ്ദേഹം രാഷ്ട്രീയ പ്രവർത്തനം ഏറ്റെടുക്കുന്നത്. 1969 ൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് പിളർന്നപ്പോൾ അദ്ദേഹം ഇന്ധിരാഗാന്ധിയുടെ കൂടെ നിലയുറപ്പിച്ചു.
D. Devaraj Urs | |
---|---|
പ്രമാണം:Devaraj Urs.PNG | |
8th Chief Minister of Karnataka | |
മുൻഗാമി | President's Rule |
പിൻഗാമി | President's Rule |
മുൻഗാമി | President's Rule |
പിൻഗാമി | R. Gundu Rao |
Member of the Legislative Assembly | |
മണ്ഡലം | Hunsur |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | Mysore, Kingdom of Mysore (now in Karnataka), British India | 15 ഓഗസ്റ്റ് 1915
മരണം | 6 ജൂൺ 1982 | (പ്രായം 66)
രാഷ്ട്രീയ കക്ഷി | Indian National Congress |
മറ്റ് രാഷ്ട്രീയ അംഗത്വം | |
അവലംബം
തിരുത്തുക
കൂടുതൽ വായനയ്ക്ക്
തിരുത്തുക- Devaraj Urs had ushered in a `silent social revolution' Archived 2012-10-26 at the Wayback Machine. at The Hindu
- Contribution of Devaraj Urs remembered Archived 2012-10-26 at the Wayback Machine. at The Hindu
- Devraj Urs' Exemplary Silence Archived 2018-03-22 at the Wayback Machine. at Prajavani
- Remembering Devaraj Urs at Bangalore First