സിറനോ ദെ ബെർജെറാക്
(Cyrano de Bergerac എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സാവിനിയൻ ദെ സിറനോ ദെ ബെർജെറാക് (6 മാർച്ച് 1619 – 28 ജൂലൈ 1655) 17-ാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഫ്രഞ്ചു സാഹിത്യകാരൻ ആയിരുന്നു. നോവലിസ്റ്റ്, നാടകകൃത്ത് എപ്പിസ്റ്റൊലേറിയൻ എന്നീ നിലകളിൽ പ്രശസ്തനായ അദ്ദേഹം ഒപ്പം ഒരു പട്ടാളക്കാരനും ദ്വന്ദ്വയുദ്ധത്തിൽ പങ്കെടുക്കുന്ന വ്യക്തിയുമായിരുന്നു. സ്പഷ്ടതയുള്ളതും പുതുമ ഇഷ്ടപ്പെടുകയും ചെയ്യുന്ന ഒരു എഴുത്തുകാരനായിരുന്നു അദ്ദേഹം. നാടകകൃത്ത് ആയ എഡ്മന്റ് റോസറ്റൻഡ് (1868-1918) ന്റെ പ്രശസ്ത നാടകമായ സിറനോ ദെ ബെർജെറാക് എന്ന നാടകത്തിൽ നിന്നാണ് ബെർജെറാകിനെ കുറിച്ച് കൂടുതൽ അറിയാൻ കഴിയുന്നത്.
സിറനോ ദെ ബെർജെറാക് | |
---|---|
ജന്മനാമം | സാവിനിയൻ ദെ സിറനോ ദെ ബെർജെറാക് |
ജനനം | Savinien de Cyrano 6 മാർച്ച് 1619 Paris,[1] France |
മരണം | 28 ജൂലൈ 1655 Sannois, France | (പ്രായം 36)
തൊഴിൽ | Novelist, playwright, duelist |
ഭാഷ | French |
ദേശീയത | French |
Period | 1653–1662 |
Literature കവാടം |
പ്രധാന കൃതികൾ
തിരുത്തുക- Le Ministre d'Etat flambé (1649),
- La Lettre contre Les Frondeurs (1651)
- Comical History of the States and Empires of the Moon (1652)
- Comical History of the States and Empires of the Sun.(1652)
- Le Pédant joué (1654)
- La Mort d'Agrippine (1654)
- The Pedant Outwitted (1654).
- Voyage dans la Lune (1657)
- L'Histoire comique des Étatset Empires du Soleil (1662)
അവലംബം
തിരുത്തുക- ↑ Chronologie, Voyage dans la lune, Garnier-Flammarion 1970, p. 7
External links
തിരുത്തുക- Cyrano de Bergerac എന്ന വ്യക്തിയുടെ രചനകൾ പ്രോജക്ട് ഗുട്ടൻബർഗിൽനിന്ന്
- Works by or about സിറനോ ദെ ബെർജെറാക് at Internet Archive
- സിറനോ ദെ ബെർജെറാക് public domain audiobooks from LibriVox
- Petri Liukkonen. "Cyrano de Bergerac". Books and Writers (kirjasto.sci.fi). Archived from the original on 4 July 2013.
- Le Vrai Cyrano de Bergerac – Biography (in French)
- Cyrano(s) de Bergerac – Information on fictional portrayals compared to the real person (in French)
- The Other World: Society and Government of the Moon – annotated English language edition